ആര്‍.ആര്‍.ബി പി.ഒ പ്രാഥമിക പരീക്ഷ; സ്‌കോര്‍കാര്‍ഡ് പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ആര്‍.ആര്‍.ബി പി.ഒ പ്രാഥമിക പരീക്ഷയുടെ സ്‌കോര്‍കാര്‍ഡ് ഐ.ബി.പി.എസ് പ്രസിദ്ധീകരിച്ചു. സ്‌കോര്‍ കാര്‍ഡ് പരിശോധിക്കാന്‍ ibps.in എന്ന വെബ്‌സൈറ്റ് കാണുക. ഡിസംബര്‍ 31-നാണ് ഓഫീസര്‍ സ്‌കെയില്‍-1 തസ്തികയിലേക്കുള്ള പരീക്ഷ നടന്നത്.

Share this post

scroll to top