പ്രധാന വാർത്തകൾ
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ് 9വരെഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾKEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണംബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചുകാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാംസിവിൽ സർവീസസ് പരീക്ഷാഫലം: ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരംസർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടിഅടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും

ഡിഎൽഎഡ് പരീക്ഷാഫലങ്ങൾ വന്നു: പുനർമൂല്യനിർണ്ണയ അപേക്ഷ 30മുതൽ

Jan 27, 2024 at 4:30 pm

Follow us on

തിരുവനന്തപുരം: 2023 നവംബർ ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയു ടെയും, സെപ്ത‌ംബർ 2023 ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും, നവംബർ 2023 ഡിഎഡ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെൻ്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവൻ വെബ്സൈറ്റ് http://pareekshabhavan.kerala.gov.in വഴി പുനർമൂല്യനിർണ്ണയം/ സ്കൂട്ടണി എന്നിവയ്ക്കുള്ള അപേക്ഷകൾ 30.01.2024 മുതൽ 03.02.2024 വരെ ഓൺലൈനായി സമർപ്പിയ്ക്കാവുന്നതാണ്

Follow us on

Related News