പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

CAREER

ഒമാനിലെ സിബിഎസ്ഇ സ്കൂളിൽ അധ്യാപക നിയമനം: ഒഡെപെക്ക് മുഖേന അപേക്ഷിക്കാം

ഒമാനിലെ സിബിഎസ്ഇ സ്കൂളിൽ അധ്യാപക നിയമനം: ഒഡെപെക്ക് മുഖേന അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു....

കാലിക്കറ്റ്‌ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം: ഫെബ്രുവരി 25വരെ സമയം

കാലിക്കറ്റ്‌ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം: ഫെബ്രുവരി 25വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ ഒഴിവുള്ള മാത്തമറ്റിക്‌സ് അസിസ്റ്റന്റ് പ്രഫസര്‍...

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഫയർമാൻ, കോൺസ്റ്റബിൾ: മാർച്ച് 4വരെ അപേക്ഷിക്കാം

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഫയർമാൻ, കോൺസ്റ്റബിൾ: മാർച്ച് 4വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഫയർമാൻ കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1149...

സെന്‍ട്രല്‍ റെയില്‍വേയില്‍ 2422 അപ്രന്റിസ് ഒഴിവുകൾ: ഫെബ്രുവരി 16വരെ സമയം

സെന്‍ട്രല്‍ റെയില്‍വേയില്‍ 2422 അപ്രന്റിസ് ഒഴിവുകൾ: ഫെബ്രുവരി 16വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ സെൻട്രൽ റെയിൽവേയിൽ വിവിധ വിഭാഗങ്ങളിലായി ഉള്ള 2422 അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ...

ദോഹയിലെ ഇന്ത്യൻ സ്‌കൂളിൽ വിവിധ ഒഴിവുകൾ: നോർക്ക റൂട്ട്‌സ് വഴി നിയമനം

ദോഹയിലെ ഇന്ത്യൻ സ്‌കൂളിൽ വിവിധ ഒഴിവുകൾ: നോർക്ക റൂട്ട്‌സ് വഴി നിയമനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: ദോഹയിലെ പ്രമുഖ ഇൻഡ്യൻ സ്‌കൂളായ ബിർളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡിൽ, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക...

വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്കുകൂടി പിഎസ്‌സി വഴി നിയമനം; കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കും

വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്കുകൂടി പിഎസ്‌സി വഴി നിയമനം; കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പി.എസ്.സി വഴി നിയമനം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി....

എംജി സർവകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം: ഫെബ്രുവരി 12വരെ സമയം

എംജി സർവകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം: ഫെബ്രുവരി 12വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക് (ഐ.യു.സി.എസ്.എസ്.എം.)...

ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ ടിപിഎൽസിയിൽ വിവിധ ഒഴിവുകൾ

ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ ടിപിഎൽസിയിൽ വിവിധ ഒഴിവുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ പ്രോജക്ട്...

പി.എസ്.സി ഫെബ്രുവരി 19വരെ നിശ്ചയിച്ചിരുന്ന അഭിമുഖവും പരീക്ഷകളും മാറ്റി: ഇന്നുമുതൽ സർട്ടിഫിക്കറ്റ് വിതരണവുമില്ല

പി.എസ്.സി ഫെബ്രുവരി 19വരെ നിശ്ചയിച്ചിരുന്ന അഭിമുഖവും പരീക്ഷകളും മാറ്റി: ഇന്നുമുതൽ സർട്ടിഫിക്കറ്റ് വിതരണവുമില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നസാഹചര്യത്തിൽ ജനുവരി 27മുതൽ ഫെബ്രുവരി 18വരെ നടത്താനിരുന്ന അഭിമുഖങ്ങളും,...

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 2788 ഒഴിവുകൾ: ഫെബ്രുവരി 28വരെ സമയം

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 2788 ഒഴിവുകൾ: ഫെബ്രുവരി 28വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP ന്യൂഡൽഹി: ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ തസ്തികകളിലായി ഉള്ള 2788 കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) ഒഴിവുകളിലേക്ക് ഇപ്പോൾ...

4 വർഷ ബിരുദം ജൂലൈ ഒന്നുമുതൽ: പൊതുസമയ ക്രമം വരും

4 വർഷ ബിരുദം ജൂലൈ ഒന്നുമുതൽ: പൊതുസമയ ക്രമം വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ ഒന്നുമുതൽ 4 വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ജൂണിൽ പുറത്തിറങ്ങും. ഏകീകൃത അക്കാദമിക് കലണ്ടർ അടിസ്ഥാനമാക്കി പൊതുസമയക്രമം പാലിച്ചാണ് കണ്ണൂർ, കോഴ്‌സുകൾ നടക്കുക. കാലിക്കറ്റ്‌, എംജി, കാലടി, കേരള...

വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ: അവസാന തീയതി ഏപ്രിൽ 7

വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ: അവസാന തീയതി ഏപ്രിൽ 7

കാലടി:സംസ്കൃത ഭാഷയുടെ ശുദ്ധിയും ആയുർവേദത്തിലെ പഞ്ചകർമ്മയുടെ ഔഷധഗന്ധവും സ്പാ മാനേജ്മെന്റിന്റെ വൈദഗ്ധ്യവും ഒരുമിച്ച് ചേർന്ന ഒരു കോഴ്സ്. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ സ്വന്തം ആയുർവേദവും പാശ്ചാത്യ സുഖ ചികിത്സാ സമ്പ്രദായമായ സ്പാ മാനേജ്മെന്റും ഒരു...

3 മുതൽ 6 വരെ ക്ലാസുകളിലെ സിബിഎസ്ഇ പാഠപുസ്തകങ്ങൾ പുതിയത്: മാറ്റം പുതിയ അധ്യയന വർഷംമുതൽ

3 മുതൽ 6 വരെ ക്ലാസുകളിലെ സിബിഎസ്ഇ പാഠപുസ്തകങ്ങൾ പുതിയത്: മാറ്റം പുതിയ അധ്യയന വർഷംമുതൽ

ന്യൂഡൽഹി:സിബിഎസ്ഇ സ്കൂളുകളിൽ 3 മുതൽ 6വരെ ക്ലാസുകളിൽ അടുത്ത അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും. മാറ്റം വരുത്തിയ പുതിയ പുസ്തകങ്ങൾ എൻസിആർടി ഉടൻ പുറത്തിറക്കും. അതേസമയം മറ്റ് ക്ലാസുകളിലെ പാഠ്യപദ്ധ തിയിലും പാഠപുസ്‌തകങ്ങളിലും...

രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനം: CUET-UG അപേക്ഷ മാർച്ച്‌ 26വരെ

രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനം: CUET-UG അപേക്ഷ മാർച്ച്‌ 26വരെ

തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET-UG 2024) അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 26ന് അവസാനിക്കും.ഫെബ്രുവരി 27മുതൽ അപേക്ഷ സമർപ്പണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്ത...

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യർഥികൾക്ക് (എഫ്എംജി) കേരളത്തിലെ ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള...

വിദേശ ഇന്റേൺഷിപ്പോടെ പിജി: സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ പ്രവേശനം

വിദേശ ഇന്റേൺഷിപ്പോടെ പിജി: സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ പ്രവേശനം

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക്, എം.എസ്.സി. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.ടെക്. എനർജി സയൻസ് ആന്റ് ടെക്നോളജി, എനർജി സയൻസ് സ്പെഷ്യലൈസേഷനോടെ ഫിസിക്സ്, കെമിസ്ട്രി, മെറ്റിരീയൽ സയൻസ് വിഷയങ്ങളിൽ...

എംബിഎ പ്രവേശനം: കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

എംബിഎ പ്രവേശനം: കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-25 വർഷത്തെ എംബിഎ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ മാർച്ച് 3-ന് നടത്തിയ കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്-2024) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ...

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ്, ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ്, ഫോട്ടോകോപ്പി ഓപ്പറേറ്റർ, റെക്കോർഡ് കീപ്പർ, അസിസ്റ്റൻ്റ് സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ബിരുദധാരി), ഡേറ്റാ എൻട്രി ഓപ്പറേറ്റർ...

വിവിധ തസ്തികകളിലെ നിയമനം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ 11വരെ

വിവിധ തസ്തികകളിലെ നിയമനം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ 11വരെ

തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സയൻ്റിസ്റ്റ്-ബി, ആന്ത്രോപോളജിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയ വിവിധ തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. അപേക്ഷിക്കാനുള്ള അവസാന...

പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക്: പക്ഷേ നീനുവിന് ജോലിയില്ല

പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക്: പക്ഷേ നീനുവിന് ജോലിയില്ല

കോഴിക്കോട്: കേരള പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ യുവതി ജോലിക്കായി ഓഫീസുകൾ കയറി ഇറങ്ങുന്നു. പി.എസ്.സി നടത്തിയ അസി.പ്രഫസർ ഇൻ കോമേഴ്സ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ മുക്കം മണാശ്ശേരി മുത്താലം ചാലിശ്ശേരി വീട്ടിൽ നീനുവാണ് ജോലിക്കായി...

Useful Links

Common Forms