ന്യൂഡൽഹി:സിബിഎസ്ഇ സ്കൂളുകളിൽ 3 മുതൽ 6വരെ ക്ലാസുകളിൽ അടുത്ത അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും. മാറ്റം വരുത്തിയ പുതിയ പുസ്തകങ്ങൾ എൻസിആർടി ഉടൻ പുറത്തിറക്കും. അതേസമയം മറ്റ് ക്ലാസുകളിലെ പാഠ്യപദ്ധ തിയിലും പാഠപുസ്‌തകങ്ങളിലും മാറ്റമില്ല. പഠന രീതിയിലെ മാറ്റം ഉൾക്കൊള്ളാനും പുതിയ അധ്യാപന രീതികളിലേക്കും പഠന മേഖലകളിലേക്കും വിദ്യാർഥികളുടെ മാറ്റം സുഗമമാക്കുന്നനും ആറാം ക്ലാസിനായുള്ള ബ്രിഡ്‌ജ് കോഴ്സും മൂന്നാം ക്ലാസിനായുള്ള സംക്ഷിപ്ത മാർഗനിർദേശങ്ങളും സിബിഎസ്ഇ തയാറാക്കുന്നുണ്ട്.
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ: അപേക്ഷ 23മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള...