പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

CAREER

സർക്കാർ സർവീസിൽ മലയാളം അഭിരുചി പരീക്ഷ നിർബന്ധമാക്കും: മുഖ്യമന്ത്രി

സർക്കാർ സർവീസിൽ മലയാളം അഭിരുചി പരീക്ഷ നിർബന്ധമാക്കും: മുഖ്യമന്ത്രി

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിന്റെ...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 950 അസിസ്റ്റന്റ് ഒഴിവുകള്‍: മാർച്ച്‌ 8വരെ സമയം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 950 അസിസ്റ്റന്റ് ഒഴിവുകള്‍: മാർച്ച്‌ 8വരെ സമയം

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികളിലേക്ക് ഇപ്പോൾ...

മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ നിയമനം

മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ നിയമനം

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha കണ്ണൂർ: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള...

മലബാർ ദേവസ്വം ബോർഡ് പരീക്ഷ മാർച്ച് 9ന്: അഡ്മിറ്റ് കാർഡ് 21മുതൽ

മലബാർ ദേവസ്വം ബോർഡ് പരീക്ഷ മാർച്ച് 9ന്: അഡ്മിറ്റ് കാർഡ് 21മുതൽ

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 04/2021) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഒ.എം.ആർ പരീക്ഷ മാർച്ച് 9ന് നടക്കും. ഉച്ചയ്ക്ക്...

കാലിക്കറ്റ്‌ സർവകലാശാല പരിസ്ഥിതി പഠന വകുപ്പില്‍ ഗസ്റ്റ് അധ്യാപക നിയമനം

കാലിക്കറ്റ്‌ സർവകലാശാല പരിസ്ഥിതി പഠന വകുപ്പില്‍ ഗസ്റ്റ് അധ്യാപക നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠന വകുപ്പില്‍ റിമോട്ട് സെന്‍സിംഗ്, ജിസ് സാങ്കേതിക മേഖലകളില്‍ പരിചയ സമ്പന്നരായവരെ ഗസ്റ്റ് അദ്ധ്യാപകരായി നിയമിക്കുന്നു. പരിസ്ഥിതി ശാസ്ത്രത്തില്‍...

സർക്കാർ ജോലികൾ വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകൾ നിരീക്ഷണത്തിൽ: നടപടിയുണ്ടാകും

സർക്കാർ ജോലികൾ വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകൾ നിരീക്ഷണത്തിൽ: നടപടിയുണ്ടാകും

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck ന്യൂഡൽഹി: സർക്കാർ ജോലി വാഗ്ദാനംചെയ്യുന്ന വ്യാജ വെബ്സൈറ്റുകൾ നിരീക്ഷണത്തിൽ. ഇത്തരം വെബ്സൈറ്റുകൾക്കെതിരെ ജാഗ്രതപുലർത്തണമെന്ന്...

കരാർ ജീവനക്കാർക്ക് മുടങ്ങിക്കിടന്ന വേതനം നൽകാൻ സർക്കാർ ഉത്തരവ്

കരാർ ജീവനക്കാർക്ക് മുടങ്ങിക്കിടന്ന വേതനം നൽകാൻ സർക്കാർ ഉത്തരവ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: കാസർഗോഡ് ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ, പരപ്പനങ്ങാടി ലാബ് സ്കൂൾ എന്നിവിടങ്ങളിലെ കരാർ ജീവനക്കാർക്ക്...

ഗർഭിണികൾ അടക്കമുള്ള ജീവനക്കാർക്ക് അനുവദിച്ചിരുന്ന \’വർക്ക് ഫ്രം ഹോം\’ സൗകര്യം റദ്ദാക്കി: ഉത്തരവ് പ്രാബല്യത്തിൽ

ഗർഭിണികൾ അടക്കമുള്ള ജീവനക്കാർക്ക് അനുവദിച്ചിരുന്ന \’വർക്ക് ഫ്രം ഹോം\’ സൗകര്യം റദ്ദാക്കി: ഉത്തരവ് പ്രാബല്യത്തിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രത്യേക വിഭാഗം (സ്കൂൾ ജീവനക്കാർ അടക്കം) ജീവനക്കാർക്ക് \'വർക്ക് ഫ്രം...

41 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം ഉടൻ: ഒഴിവുകൾ അറിയാം

41 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം ഉടൻ: ഒഴിവുകൾ അറിയാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ വിഭാഗങ്ങളിലെ ഒഴിവുകളിൽ നിയമനം നടത്തുന്നതിന് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും....

അഭിമുഖം, സാധ്യതാപട്ടിക: പി.എസ്.സി വാർത്തകൾ

അഭിമുഖം, സാധ്യതാപട്ടിക: പി.എസ്.സി വാർത്തകൾ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കേരള പബ്ലിക് സർവീസ് കമ്മിഷൻ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ താഴെ പറയുന്നു.അഭിമുഖം നടത്തുംതിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ്ടീച്ചർ (അറബിക്)...




പിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

പിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

തിരുവനന്തപുരം:വരുന്ന അധ്യയന വർഷം മുതൽ വിവിധ സർവകലാശാലകളിലെ പിഎച്ച്ഡി പ്രവേശനത്തിന് യുജിസി നെറ്റ് യോഗ്യത മാനദണ്ഡമാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് യുജിസി ഉത്തരവിറക്കി. 2024-25 അധ്യയനവർഷം മുതൽ പുതിയ മാറ്റം നിലവിൽവരും. വിവിധ സർവകലാശാലകൾ നടത്തുന്ന...

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്...

കിറ്റ്സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ പ്രവേശനം

കിറ്റ്സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ പ്രവേശനം

തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ (ട്രാവൽ ആന്റ് ടൂറിസം) 2024-26 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT...

എട്ടാം ക്ലാസ് പ്രവേശനം: ഐഎച്ച്ആർഡി തീയതി നീട്ടി

എട്ടാം ക്ലാസ് പ്രവേശനം: ഐഎച്ച്ആർഡി തീയതി നീട്ടി

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിനു കീഴിലുള്ള ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള തീയതി ഏപ്രിൽ 4വരെ നീട്ടി. വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം....

വിവിധ സേനകളിൽ സബ് ഇൻസ്പെക്ടർ തസ്തികകളിൽ നിയമനം: അപേക്ഷ 28വരെ

വിവിധ സേനകളിൽ സബ് ഇൻസ്പെക്ടർ തസ്തികകളിൽ നിയമനം: അപേക്ഷ 28വരെ

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന് കീഴിലെ വിവിധ സേനകളിൽ സബ് ഇൻസ്പെക്ടർ തസ്തികകളിലെ നിയമനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. BSF, CAPF, CRPF, ITBP, CISF, SSB വിഭാഗങ്ങളിലാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിയമനം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ ബിരുദം...

കേരള എൻട്രൻസ് പരീക്ഷ: അപേക്ഷ ഇന്നുമുതൽ

കേരള എൻട്രൻസ് പരീക്ഷ: അപേക്ഷ ഇന്നുമുതൽ

തിരുവനന്തപുരം:കേരള എൻജിനീയറിങ്, ഫാർമസി, മെഡിക്കൽ, ആർക്കിടെക്ചർ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള KEAM-24 നുള്ള അപേക്ഷ ഒന്നുമുതൽ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള സമയപരിധി ഏപ്രിൽ 17ന് വൈകിട്ട് 5ന് അവസാനിക്കും. http://cee.kerala.gov.in എന്ന...

മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും: കോളജുകൾ നാളെ

മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും: കോളജുകൾ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്കായി ഇന്ന് അടയ്ക്കും. സ്കൂളുകളിൽ ഒൻപതാം ക്ലാസ് ഒഴികെയുള്ള വാർഷിക, പൊതുപരീക്ഷകൾ ഇന്നലെ പൂർത്തിയായിരുന്നു. ഒൻപതാം ക്ലാസിലെ അവസാന പരീക്ഷ ഇന്ന് നടക്കും. ഇന്ന് അടക്കുന്ന സ്കൂൾ പുതിയ അധ്യയന വർഷത്തിനായി...

കാലിക്കറ്റ്‌ സർവകലാശാലയുടെ 11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

കാലിക്കറ്റ്‌ സർവകലാശാലയുടെ 11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് 11571 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. 9 ഡിപ്ലോമ, 9813 ഡിഗ്രി, 1723 പിജി., അഞ്ച് എംഎഫില്‍., 21പിഎച്ച്ഡി എന്നിവ ഉള്‍പ്പെടെയാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വാര്‍ഷിക ബജറ്റ്...

KEAM എക്സാം എഴുതാത്തവർക്കും ബിടെക് പ്രവേശനം: ഹെല്പ് ഡെസ്ക്ക് തുടങ്ങി

KEAM എക്സാം എഴുതാത്തവർക്കും ബിടെക് പ്രവേശനം: ഹെല്പ് ഡെസ്ക്ക് തുടങ്ങി

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ 2024 - 2025 വർഷത്തെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്,...

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷാഫലം ഉടൻ

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റ് (ജെഎൻവിഎസ്ടി) ഫലം ഉടൻ പ്രസിദ്ധീകരിക്കും. 6, 9 ക്ലാസുകളിലെ പ്രവേശന പരീക്ഷയുടെ ഫലം ഉടൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രഖ്യാപിക്കും. ഫലങ്ങളുടെ തീയതിയും സമയവും സംബന്ധിച്ച വിശദാംശങ്ങൾ എൻവിഎസ് ഉടൻ പുറത്തുവിടും....

Useful Links

Common Forms