തിരുവനന്തപുരം: കഴിഞ്ഞ ദിവസം കേരള പബ്ലിക് സർവീസ് കമ്മിഷൻ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ താഴെ പറയുന്നു.
അഭിമുഖം നടത്തും
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ്
ടീച്ചർ (അറബിക്) എൽ.പി.എസ്.- ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ. (കാറ്റഗറി
നമ്പർ 108/2021)
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
ഇടുക്കി ജില്ലയിൽ ജുഡീഷ്യൽ (സിവിൽ) വകുപ്പിൽ ഡഫേദാർ (കാറ്റഗറി നമ്പർ
246/2020).
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
1.വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ്- ഒന്നാം എൻ.സി.എ.- പട്ടികജാതി
(കാറ്റഗറി നമ്പർ 462/2017),
2.കാസർഗോഡ് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലാർക്ക് – കന്നടയും മലയാളവും അറിയാവുന്നവർ രണ്ടാം എൻ.സി.എ- എൽ.സി./എ.ഐ, ഹിന്ദു നാടാർ, എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 362/2018, 363/2018, 364/2018).
വിജ്ഞാപനം പ്രസിദ്ധീകരിക്കും