പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷാഫലം ഉടൻ

Mar 26, 2024 at 6:30 pm

Follow us on

തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റ് (ജെഎൻവിഎസ്ടി) ഫലം ഉടൻ പ്രസിദ്ധീകരിക്കും. 6, 9 ക്ലാസുകളിലെ പ്രവേശന പരീക്ഷയുടെ ഫലം ഉടൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രഖ്യാപിക്കും. ഫലങ്ങളുടെ തീയതിയും സമയവും സംബന്ധിച്ച വിശദാംശങ്ങൾ എൻവിഎസ് ഉടൻ പുറത്തുവിടും. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി ഔദ്യോഗിക വെബ്‌സൈറ്റായ http://navodaya.gov.in വഴി ഫലങ്ങൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

Follow us on

Related News