കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 04/2021) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഒ.എം.ആർ പരീക്ഷ മാർച്ച് 9ന് നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ 4.15 വരെ തൃശൂർ ഗവ. മോഡൽ എച്ച്.എസ്.എസ് ഫോർ ബോയ്‌സിൽ (പാലസ് റോഡ്, തൃശൂർ) ആണ് പരീക്ഷ.
വാർത്തകൾ ചുരുക്കത്തിൽ കേട്ടറിയാം..സമയം ലാഭിക്കാം!!

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
ഉദ്യോഗാർഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് അവരുടെ പ്രൊഫൈലിൽ നിന്ന് ഫെബ്രുവരി 21 മുതൽ ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർഥികൾ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം.
0 Comments