JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
ന്യൂഡൽഹി: സർക്കാർ ജോലി വാഗ്ദാനം
ചെയ്യുന്ന വ്യാജ വെബ്സൈറ്റുകൾ നിരീക്ഷണത്തിൽ. ഇത്തരം വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത
പുലർത്തണമെന്ന് നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി (NRA) വൃത്തങ്ങൾ അറിയിച്ചു. സർക്കാർ ജോലികളുടെ വിവരങ്ങൾ എന്നപേരിൽ പ്രചരണം നടത്തുന്ന വ്യാജ വെബ്സൈറ്റുകൾക്കും യുട്യൂബ് വിഡിയോകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി അറിയിച്ചു.