പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

CAREER

ഐപിആർഡി പ്രിസം പദ്ധതിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് നിയമനം

ഐപിആർഡി പ്രിസം പദ്ധതിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് നിയമനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ...

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽഡി ക്ലാർക്ക്/സബ് ഗ്രൂപ് ഓഫിസർ നിയമനം: അവസാന തീയതി ജൂൺ 18

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽഡി ക്ലാർക്ക്/സബ് ഗ്രൂപ് ഓഫിസർ നിയമനം: അവസാന തീയതി ജൂൺ 18

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലാർക്ക്/സബ് ഗ്രൂപ് ഓഫിസർ ഗ്രേഡ് II തസ്തികകളിലായുള്ള 50 ഒഴിവിലേക്ക് നിയമനം...

ഹെഡ് കോൺസ്റ്റബിൾ ഇൻ ഡൽഹി പോലീസ് എക്സാമിനേഷൻ: അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ

ഹെഡ് കോൺസ്റ്റബിൾ ഇൻ ഡൽഹി പോലീസ് എക്സാമിനേഷൻ: അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന 2022ലെ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഇൻ ഡെൽഹി പൊലീസ് എക്സാമിനേഷന് അപേക്ഷ...

കായികരംഗത്തെ തൊഴിലവസരങ്ങൾ തുറന്നു കാട്ടാൻ സ്പോർട്സ് കരിയർ വെബിനാർ

കായികരംഗത്തെ തൊഴിലവസരങ്ങൾ തുറന്നു കാട്ടാൻ സ്പോർട്സ് കരിയർ വെബിനാർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: സർക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌ക്കിൽസ് എക്സലൻസും (കെയ്സ്), സ്പോർട്സ് ആൻഡ് മാനേജ്മന്റ്...

നഴ്‌സിങ് അസിസ്റ്റന്റ്, കോച്ച് നിയമനം, അസി. പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല തൊഴിൽ വാർത്തകൾ

നഴ്‌സിങ് അസിസ്റ്റന്റ്, കോച്ച് നിയമനം, അസി. പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല തൊഴിൽ വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന്...

സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങൾക്കായി പുതിയ ഉത്തരവിറങ്ങി: വിശദവിവരങ്ങൾ അറിയാം

സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങൾക്കായി പുതിയ ഉത്തരവിറങ്ങി: വിശദവിവരങ്ങൾ അറിയാം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക /അനധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ...

പി.എസ്.സിയുടെ പരിധിയിൽ വരാത്ത ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്വm ഴി  നിയമനം: വിപരീതമായി പ്രവർത്തിക്കുന്ന വകുപ്പ് മേധാവികൾക്കെതിരെ കർശന നടപടി

പി.എസ്.സിയുടെ പരിധിയിൽ വരാത്ത ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്വm ഴി  നിയമനം: വിപരീതമായി പ്രവർത്തിക്കുന്ന വകുപ്പ് മേധാവികൾക്കെതിരെ കർശന നടപടി

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മുഴുവൻ  താത്കാലിക/ദിവസവേതന...

ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: പട്ടിക പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: പട്ടിക പ്രസിദ്ധീകരിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ഹയർ സെക്കൻഡ്റി സ്‌കൂൾ ടീച്ചർ, സ്‌കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ...

ഡ​ൽ​ഹി പൊ​ലീ​സിൽ ഹെഡ് കോൺസ്റ്റബിൾ നിയമനം: അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി.

ഡ​ൽ​ഹി പൊ​ലീ​സിൽ ഹെഡ് കോൺസ്റ്റബിൾ നിയമനം: അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി.

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c ന്യൂഡൽഹി: ഡ​ൽ​ഹി പൊ​ലീ​സ് മി​നി​സ്റ്റീ​രി​യ​ൽ വി​ഭാ​ഗത്തിൽ ഹെഡ് കോൺസ്റ്റബിൾമാരുടെ 839 ഒഴിവിലേക്ക് നിയമനം നടത്തുന്നതിന്...

ഗ്രൂപ്പ്‌ ബി തസ്തികകളിൽ 90 ഒഴിവ്: അപേക്ഷ ക്ഷണിച്ച് ബിഎസ്എഫ്

ഗ്രൂപ്പ്‌ ബി തസ്തികകളിൽ 90 ഒഴിവ്: അപേക്ഷ ക്ഷണിച്ച് ബിഎസ്എഫ്

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c ന്യൂഡൽഹി: ഗ്രൂപ്പ്‌- ബിയിലെ വിവിധ തസ്തികകളിലായുള്ള 90 ഒഴിവുകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.) അപേക്ഷ...

മാപ്പിളകലാ പഠന കോഴ്‌സുകളില്‍ പ്രവേശനം: അപേക്ഷ 31

മാപ്പിളകലാ പഠന കോഴ്‌സുകളില്‍ പ്രവേശനം: അപേക്ഷ 31

മലപ്പുറം:കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിനു കീഴില്‍ പാര്‍ട് ടൈം ഡിപ്ലോമ കോഴ്‌സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. മാപ്പിളപ്പാട്ടിന് രണ്ടുവര്‍ഷത്തെയും ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന...

വയനാട്ടിൽ ഭൂകമ്പത്തിന് സമാനമായ ഉഗ്രശബ്ദം: പ്രദേശത്തെ സ്‌കൂളിനും അങ്കണവാടിക്കും അവധി

വയനാട്ടിൽ ഭൂകമ്പത്തിന് സമാനമായ ഉഗ്രശബ്ദം: പ്രദേശത്തെ സ്‌കൂളിനും അങ്കണവാടിക്കും അവധി

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങല്ലിച്ചു നിൽക്കുന്ന വയനാട്ടിലെ ചിലയിടങ്ങളിൽ ഭൂമിക്കടിയിൽ നിന്നും ശബ്ദവും ഒപ്പം നേരിയ ചലനവും ഉണ്ടായതായി നാട്ടുകാർ. വൈത്തിരി, ബത്തേരി താലൂക്കിലെ അമ്പലവയൽ അമ്പുകുത്തി, പൊഴുതന, വെങ്ങപ്പള്ളി, കോട്ടത്തറ, നെന്മേനി...

വാട്ടർ ബോട്ടിൽ ചിലപ്പോൾ ബാക്ടീരിയ ബോട്ടിൽ ആയേക്കാം: ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

വാട്ടർ ബോട്ടിൽ ചിലപ്പോൾ ബാക്ടീരിയ ബോട്ടിൽ ആയേക്കാം: ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

തിരുവനന്തപുരം:വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ളവർ ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് വാട്ടർ ബോട്ടിൽ. ഒരു വാട്ടർബോട്ടിൽ സ്ഥിരമായി കൂടെ കൊണ്ടു നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇനി പറയുന്നത്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഈ വാട്ടർ...

പ്ലസ്‌ വൺ കോഴ്സുകളിലെ വേക്കൻസി സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ നാളെ രാവിലെ മുതൽ

പ്ലസ്‌ വൺ കോഴ്സുകളിലെ വേക്കൻസി സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ നാളെ രാവിലെ മുതൽ

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ്‌ വൺ കോഴ്സുകളിലെ വേക്കൻസി സീറ്റുകളിലെ പ്രവേശനം നാളെ നടക്കും. ഇന്നലെ വരെ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ സാധുതയുള്ള അപേക്ഷകൾ പരിഗണിച്ച് തയ്യാറാക്കിയ മെരിറ്റ് ലിസ്റ്റ് നാളെ പുലർയോടെ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഈ...

കേരഫെഡിൽ ഫിനാൻസ് മാനേജർ: അപേക്ഷ 22വരെ

കേരഫെഡിൽ ഫിനാൻസ് മാനേജർ: അപേക്ഷ 22വരെ

തിരുവനന്തപുരം:കേരഫെഡ് ഹെഡ് ഓഫീസിൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരഫെഡിന്റെ നിയമചട്ടത്തിൽ നിഷ്കർഷിച്ച രീതിയിൽ, പി.എസ്.സി മുഖേന സ്ഥിരനിയമനം നടത്തുന്നതുവരെയോ അന്യത്രസേവന വ്യവസ്ഥയിൽ...

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം മാർക്ക് ലിസ്റ്റ് വെളിപ്പെത്താൻ അനുമതി

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം മാർക്ക് ലിസ്റ്റ് വെളിപ്പെത്താൻ അനുമതി

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ച് 3 മാസത്തിനുശേഷം വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് വെളിപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. എസ്എസ്എൽസിക്കു ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും...

പ്ലസ്ടു പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ്ടു പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024 ജൂൺ മാസത്തിൽ നടന്ന ഹയർ സെക്കൻ്ററി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ (ഹയർ സെക്കൻ്ററി വിഭാഗം) പോർട്ടലിൽ...

നിളയോര വിദ്യാലയത്തിന് കൂടുതൽ സൗകര്യങ്ങൾ: പുതിയ ക്ലാസ് മുറികളും അസംബ്ലി ഹാളും നാളെ നാടിനു സമർപ്പിക്കും

നിളയോര വിദ്യാലയത്തിന് കൂടുതൽ സൗകര്യങ്ങൾ: പുതിയ ക്ലാസ് മുറികളും അസംബ്ലി ഹാളും നാളെ നാടിനു സമർപ്പിക്കും

മലപ്പുറം: കുറ്റിപ്പുറം ഗവ.ഹയർസെക്കൻ്ററി സ്ക്കൂളിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ക്ലാസ് മുറികളും അസംബ്ലി ഹോളും നാളെ നാടിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് നിർമിച്ച 3 ക്ലാസ് മുറികളും അസംബ്ലി ഹാളും നാളെ (09/08/24) രാവിലെ 11 ന്...

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ്: സംസ്ഥാന റാങ്ക് പട്ടിക ഉടൻ

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ്: സംസ്ഥാന റാങ്ക് പട്ടിക ഉടൻ

തിരുവനന്തപുരം:മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക ഉടൻ തയ്യാറാക്കും. ഇതിനായി വിദ്യാർഥികൾ നീറ്റ് -യുജി ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കണം. സ്കോർ ഓഗസ്റ്റ് 11ന് രാത്രി 11.59നകം ഫലം നൽകണം....

ഈ വർഷം 10 ദിവസം ഓണം അവധി: 12ന് സ്കൂളുകൾ അടയ്ക്കും

ഈ വർഷം 10 ദിവസം ഓണം അവധി: 12ന് സ്കൂളുകൾ അടയ്ക്കും

തിരുവനന്തപുരം:ഓണപ്പരീക്ഷകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ സെപ്റ്റംബർ 12ന് അടയ്ക്കും. 10 ദിവസമാണ് ഈ വർഷത്തെ ഓണം അവധി. സെപ്റ്റംബർ 12ന് അടയ്ക്കുന്ന സ്കൂൾ 23ന് തുറക്കും. ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. സ്‌കൂൾ പ്രവൃത്തി ദിനങ്ങൾ 220ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ...

Useful Links

Common Forms