തിരുവനന്തപുരം:2024 ജൂൺ മാസത്തിൽ നടന്ന ഹയർ സെക്കൻ്ററി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ (ഹയർ സെക്കൻ്ററി വിഭാഗം) പോർട്ടലിൽ (http://dhse.kerala.gov.in) ലഭ്യമാണ്. വിദ്യാഭ്യാസ വാർത്തകൾക്ക് https://schoolvartha.com സന്ദർശിക്കുക.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...