പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

വിദ്യാർത്ഥികളുടെ വിവിധ പരാതികൾക്കായി സർവകലാശാലകൾ   പ്രത്യേക സെല്ലുകൾ ആരംഭിക്കണമെന്ന് യുജിസി

വിദ്യാർത്ഥികളുടെ വിവിധ പരാതികൾക്കായി സർവകലാശാലകൾ പ്രത്യേക സെല്ലുകൾ ആരംഭിക്കണമെന്ന് യുജിസി

DOWNLOAD APP ന്യൂഡൽഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാസംബന്ധിയായതുള്‍പ്പെടെയുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് സർവകലാശാലകൾ പ്രത്യേക സെല്ലുകള്‍ ആരംഭിക്കണമെന്ന്...

എംജി സര്‍വകലാശാല പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കും

എംജി സര്‍വകലാശാല പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കും

Download തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച എംജി സർവകലാശാല പരീക്ഷകൾ മെയ്‌ 26 മുതല്‍ പുനരാരംഭിക്കും. ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ പൂർത്തിയാകും. കർശന സുരക്ഷാ മാനദണ്ഡങ്ങള്‍...

കാലിക്കറ്റ്‌ ബികോം ഫൈനൽ പരീക്ഷാ   മൂല്യനിർണ്ണയം: അധ്യാപകർക്ക്  സൗകര്യമുള്ള ക്യാമ്പ് തിരഞ്ഞെടുക്കാം

കാലിക്കറ്റ്‌ ബികോം ഫൈനൽ പരീക്ഷാ മൂല്യനിർണ്ണയം: അധ്യാപകർക്ക് സൗകര്യമുള്ള ക്യാമ്പ് തിരഞ്ഞെടുക്കാം

Download കോഴിക്കോട്: ബികോം ഫൈനൽ പരീക്ഷാ മൂല്യനിർണയത്തിനായി അധ്യാപകർക്ക് സൗകര്യപ്രദമായ ഏതു ക്യാമ്പിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുക്കാമെന്ന് കാലിക്കറ്റ് സർവകലാശാല ഉത്തരവ്. അധ്യാപകർ ജോലി ചെയ്യുന്ന...

കോളജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

കോളജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Download തിരുവനന്തപുരം: ലോക്ഡൗൺ സമയത്തെ പഠനത്തിനായി കോളജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് മുറികൾ ഒരുങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഫ്ലെയർ കേരളയുടെ ഭാഗമായാണ് ഈ സംവിധാനം. അടുത്ത ദിവസം മുതൽ...

പുതിയ അക്കാദമിക് വര്‍ഷം സെപ്റ്റംബറില്‍: മാർഗ നിർദേശങ്ങളുമായി യുജിസി

പുതിയ അക്കാദമിക് വര്‍ഷം സെപ്റ്റംബറില്‍: മാർഗ നിർദേശങ്ങളുമായി യുജിസി

ന്യൂ ഡൽഹി: രാജ്യത്തെ കോവിഡ് 19 വ്യാപന സാഹചര്യം കണക്കിലെടുത്ത് സർവകലാശാലകൾക്ക് മാർഗ നിർദേശങ്ങളുമായി യുജിസി. ഉന്നതവിദ്യാഭ്യാസ രംഗത്തെ അധ്യയന വർഷം സെപ്റ്റംബറിൽ ആരംഭിക്കാമെന്നാണ് സർവകലാശാലകൾക്കുള്ള...

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി പുരസ്ക്കാരത്തിന് അപേക്ഷിക്കാം

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി പുരസ്ക്കാരത്തിന് അപേക്ഷിക്കാം

ന്യൂ ഡൽഹി: ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ അധ്യാപക പുരസ്‌ക്കാരത്തിന് മെയ് 10 വരെ അപേക്ഷിക്കാം. സയൻസ്, എൻജിനീയറിങ്, മെഡിക്കൽ അടക്കമുള്ള വിഷയങ്ങളിലെ അധ്യാപകർക്കാണ് പുരസ്ക്കാരം. മികച്ച 15 അധ്യാപകർക്ക്...

സാങ്കേതിക സർവകലാശാല ഫലങ്ങൾ

സാങ്കേതിക സർവകലാശാല ഫലങ്ങൾ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഇക്കഴിഞ്ഞ ഡിസംബറിൽ നടത്തിയ എംടെക്, ബിആർക് പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പാലക്കാട്‌ ക്ലസ്റ്റർ എംടെക് എസ്1 റഗുലർ, സപ്ലിമെന്ററി, ബിആർക് എസ് 7 പരീക്ഷാഫലങ്ങളാണ്...

കോളജ് പ്രവേശനം സെപ്റ്റംബറിലേക്ക് നീട്ടണമെന്ന് യുജിസി ഉന്നതാധികാര സമിതി

കോളജ് പ്രവേശനം സെപ്റ്റംബറിലേക്ക് നീട്ടണമെന്ന് യുജിസി ഉന്നതാധികാര സമിതി

Download Our App ന്യൂ ഡൽഹി: ബിരുദ- ബിരുദാനന്തര കോഴ്സുകൾ ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശനം സെപ്റ്റംബർ മാസത്തേക്ക് നീട്ടാൻ യുജിസി ഉന്നതാധികാര സമിതിയുടെ ശുപാർശ. മുൻവർഷങ്ങളിൽ ജൂലൈ...

ചെവിവേദന അകറ്റാൻ \’മാസ്ക് അസിസ്റ്റന്റു\’മായി എംഇഎസ് വിദ്യാർത്ഥികൾ

ചെവിവേദന അകറ്റാൻ \’മാസ്ക് അസിസ്റ്റന്റു\’മായി എംഇഎസ് വിദ്യാർത്ഥികൾ

Download Our App മലപ്പുറം: കൊറോണയെ പ്രതിരോധിക്കാനുള്ള മാസ്ക് ധരിച്ച് ചെവി വേദനിക്കുന്നെങ്കിൽ പരിഹാരമുണ്ട്. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത \'മാസ്ക്...




എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ: അപേക്ഷ ഫെബ്രുവരി 15വരെ

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ: അപേക്ഷ ഫെബ്രുവരി 15വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി...

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റ്: മന്ത്രി വി. ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റ്: മന്ത്രി വി. ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് മന്ത്രി വി...

സംസ്ഥാനത്ത് ഈ വർഷം മുതൽ അന്തർ സർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ

സംസ്ഥാനത്ത് ഈ വർഷം മുതൽ അന്തർ സർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഈ വർഷം മുതൽ അന്തർ സർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ ആരംഭിക്കും. ഇന്ന് ബജറ്റ് അവതരണത്തിലാണ്...

കോളേജ് ഗസ്റ്റ് ലക്‌ചറർമാരുടെ പ്രതിഫലം ഉയരും: ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും

കോളേജ് ഗസ്റ്റ് ലക്‌ചറർമാരുടെ പ്രതിഫലം ഉയരും: ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും ഗസ്റ്റ് ലക്‌ചറർമാരുടെ പ്രതിഫലം ഉയരും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ....

കളമശ്ശേരി ഗവ. ഐടിഐ ക്യാംപസില്‍ അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകൾ

കളമശ്ശേരി ഗവ. ഐടിഐ ക്യാംപസില്‍ അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കൊച്ചി: കളമശ്ശേരി ഗവ. ഐടിഐ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന ഗവ:അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിങ് സിസ്റ്റം (എ.വി.ടി.എസ്) എന്ന...

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി: സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി: സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി വകയിരുത്തി. സ്കൂളുകൾക്ക് അടിസ്ഥാനസൗകര്യ വികസനത്തിനുള്ളആകെ വിഹിതം...

സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മെയ് 28ന്: അപേക്ഷ 21വരെ

സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മെയ് 28ന്: അപേക്ഷ 21വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g ന്യൂഡൽഹി: സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മെയ് 28നും മെയിൻ പരീക്ഷ സെപ്റ്റംബർ 15 മുതലും നടക്കും. പരീക്ഷയ്ക്കുള്ള അപേക്ഷ ഫെബ്രുവരി...

വിദൂരവിദ്യാഭ്യാസ വിഭാഗം കലാമേള ഇന്നുമുതൽ: കായികമേളയിൽ മലപ്പുറം ജേതാക്കള്‍

വിദൂരവിദ്യാഭ്യാസ വിഭാഗം കലാമേള ഇന്നുമുതൽ: കായികമേളയിൽ മലപ്പുറം ജേതാക്കള്‍

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കായികമേളയില്‍ മലപ്പുറം മേഖല (ബി സോണ്‍) ജേതാക്കളായി. ട്രാക്കിലും...

രാജ്യത്ത് പുതുതായി 157 നഴ്സിങ് കോളേജുകൾ

രാജ്യത്ത് പുതുതായി 157 നഴ്സിങ് കോളേജുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw ന്യൂഡൽഹി: രാജ്യത്ത് പുതുതായി 157 നഴ്സിങ് കോളേജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം...

ആദിവാസി മേഖലയിൽ 748 ഏകലവ്യ മോഡൽ സ്കൂളുകൾ: നാഷണൽഡിജിറ്റൽ ലൈബ്രറിയും വരുന്നു

ആദിവാസി മേഖലയിൽ 748 ഏകലവ്യ മോഡൽ സ്കൂളുകൾ: നാഷണൽ
ഡിജിറ്റൽ ലൈബ്രറിയും വരുന്നു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g ന്യൂഡൽഹി: ആദിവാസി മേഖലയിൽ 748 ഏകലവ്യ മോഡൽ സ്കൂളുകൾ ആരംഭിക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ വിവിധ സമസ്ഥാനങ്ങളിലെ ആദിവാസി...

Useful Links

Common Forms