രാജ്യത്ത് പുതുതായി 157 നഴ്സിങ് കോളേജുകൾ

Feb 2, 2023 at 1:26 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 157 നഴ്സിങ് കോളേജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. 2014 മുതൽ പ്രവർത്തനമാരംഭിച്ച 157 മെഡിക്കൽ കോളേജുകളോട് ചേർന്നായിരിക്കും നഴ്സിങ് കോളേജുകൾ ആരംഭിക്കുക. അടുത്ത 3 വർഷത്തിനുള്ളിൽ രാജ്യത്തെ 47 ലക്ഷം യുവതീ യുവാക്കൾക്ക് സ്റ്റൈപ്പൻഡ് നൽകുന്ന നാഷണൽ അപ്രന്റീഷിപ്പ് പ്രൊമോഷൻ സ്കീമും ബജറ്റിൽ പ്രഖ്യാപിച്ചു.യുവാക്കൾക്ക്
സ്റ്റൈപ്പൻഡ് തുക നേരിട്ട് അക്കൗണ്ടിൽ
ലഭ്യമാക്കുന്നതാണ് പദ്ധതി.

\"\"

Follow us on

Related News