പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ആദിവാസി മേഖലയിൽ 748 ഏകലവ്യ മോഡൽ സ്കൂളുകൾ: നാഷണൽ
ഡിജിറ്റൽ ലൈബ്രറിയും വരുന്നു

Feb 2, 2023 at 1:19 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

ന്യൂഡൽഹി: ആദിവാസി മേഖലയിൽ 748 ഏകലവ്യ മോഡൽ സ്കൂളുകൾ ആരംഭിക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ വിവിധ സമസ്ഥാനങ്ങളിലെ ആദിവാസി മേഖലകൾ ഇതിനായി തിരഞ്ഞെടുക്കും. അടുത്ത മൂന്ന്
വർഷത്തിനിടെ ഇതിനായി 38,800
അധ്യാപകരെ കേന്ദ്രം നിയമിക്കും.
ലോകോത്തരനിലവാരമുള്ള പുസ്തകങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി കുട്ടികൾക്കും കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും.
ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ലാത്തവർക്കും ഇത് ലഭ്യമാക്കാൻ പഞ്ചായത്ത്,
വാർഡ് തലങ്ങളിൽ ഫിസിക്കൽ
ലൈബ്രറികൾ സ്ഥാപിക്കും. യുവാക്കളുടെ നൈപുണ്യവികസനത്തിനായി പി.എം. കൗശൽ വികാസ് യോജന 4.0.യും
ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ആധുനിക കാലത്തെ കോഡിങ്, എ.ഐ, റോബോട്ടിക്സ്,
മെക്കട്രോണിക്സ്, ത്രീഡി പ്രിന്റിങ്
പോലുള്ള കോഴ്സുകൾക്ക് പ്രാധാന്യം
നൽകും.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...