പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

ബെംഗളൂരു നാഷണൽ ലോ സ്കൂൾ: പ്രവേശന പരീക്ഷ റദ്ദാക്കി സുപ്രീംകോടതി

ബെംഗളൂരു നാഷണൽ ലോ സ്കൂൾ: പ്രവേശന പരീക്ഷ റദ്ദാക്കി സുപ്രീംകോടതി

ബെംഗളൂരു: ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി നടത്തിയ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. ബി.എ എൽ. എൽ. ബി ( ഓണേഴ്‌സ് )ഇൻറ്റഗ്രേറ്റഡ് കോഴ്സിലേക്ക് സെപ്റ്റംബർ 12 ന് നടത്തിയ പ്രവേശനം...

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 ന് തുടങ്ങും.അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു....

സാങ്കേതിക  സർവകലാശാല ബി.ടെക് ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 46.53

സാങ്കേതിക സർവകലാശാല ബി.ടെക് ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 46.53

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2016 ഓഗസ്റ്റ് ഒന്നാംതീയതി ക്ലാസുകൾ ആരംഭിച്ച ബി.ടെക് രണ്ടാം ബാച്ചിന്റെ അവസാനസെമെസ്റ്റർ പരീക്ഷകൾ...

കാലിക്കറ്റ് സർവ്വകലാശാല തൃശ്ശൂരിൽ എം വോക് കോഴ്സ് ആരംഭിക്കുന്നു

കാലിക്കറ്റ് സർവ്വകലാശാല തൃശ്ശൂരിൽ എം വോക് കോഴ്സ് ആരംഭിക്കുന്നു

തൃശ്ശൂർ :കാലിക്കറ്റ് സർവകലാശാല സ്വാശ്രയ മേഖലയിൽ തൃശ്ശൂർ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ ഈ വർഷം മുതൽ എം വോക് (സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ്) കോഴ്സ് ആരംഭിക്കുന്നു. സർവ്വകലാശാല നേരിട്ട് നടത്തുന്ന തൃശ്ശൂർ...

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ  സീറ്റൊഴിവ്

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ സീറ്റൊഴിവ്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്റ്റൈൽ...

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ സീറ്റൊഴിവ്

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ സീറ്റൊഴിവ്

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2020-21 അദ്ധ്യയന വർഷത്തെ ഒരു വർഷം ദൈർഷ്യമുളള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളായ...

കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.  www.cuonline.ac.in/ug വെബ്‌സൈറ്റിൽ ഫലം അറിയാം.  ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം നേരത്തെ...

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്. പട്ടിക ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാവും. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം നേരത്തെ സമര്‍പ്പിച്ച...

കേരള മീഡിയ അക്കാഡമി ഓണ്‍ലൈന്‍ പൊതുപ്രവേശനപരീക്ഷ 19 ന്

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ  2020-2021 ബാച്ച് പി.ജി.ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുളള പൊതുപ്രവേശനപരീക്ഷ സെപ്റ്റംബര്‍ 19 ന് ഓണ്‍ലൈനില്‍ നടക്കും....

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചവര്‍ക്ക് 7.5 ശതമാനം മെഡിക്കല്‍ സീറ്റ് സംവരണം നൽകി തമിഴ്നാട്

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചവര്‍ക്ക് 7.5 ശതമാനം മെഡിക്കല്‍ സീറ്റ് സംവരണം നൽകി തമിഴ്നാട്

ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് മെഡിക്കൽ പഠനത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്തി തമിഴ്നാട്. സംവരണ ബിൽ തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇതുപ്രകാരം സർക്കാർ ക്വാട്ടയിലുള്ള...

പരീക്ഷാ ദിവസങ്ങളിൽ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണം: ഉത്തരവിറങ്ങി

പരീക്ഷാ ദിവസങ്ങളിൽ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണം: ഉത്തരവിറങ്ങി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം: പരീക്ഷാ ദിവസങ്ങളിൽ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്കൂളുകളിൽ...

കോളേജ് വിദ്യാഭ്യാസവകുപ്പ് സ്‌കോളർഷിപ്പുകൾ: രജിസ്ട്രേഷൻ മാർച്ച് 8വരെ

കോളേജ് വിദ്യാഭ്യാസവകുപ്പ് സ്‌കോളർഷിപ്പുകൾ: രജിസ്ട്രേഷൻ മാർച്ച് 8വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ 8....

ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ: പ്രവേശന പരീക്ഷ 14ന്

ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ: പ്രവേശന പരീക്ഷ 14ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം: ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കുള്ള സംയുക്ത പ്രവേശനപരീക്ഷ മേയ്14ന്. പ്രവേശന...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രവേശനം:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രവേശനം:

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (CIPET)വിവിധ സെന്ററുകളിലായി നടത്തുന്ന...

പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള...

യുപി സ്കൂളുകൾ ഹൈസ്കൂളായി ഉയർത്താൻ പരിമിതിയുണ്ട്: മന്ത്രി വി.ശിവൻകുട്ടി

യുപി സ്കൂളുകൾ ഹൈസ്കൂളായി ഉയർത്താൻ പരിമിതിയുണ്ട്: മന്ത്രി വി.ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഏതെങ്കിലും സെക്ഷന്‍ അടിസ്ഥാനമാക്കി മാത്രം നിലവിലുള്ള സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാനോ...

എസ്എസ്എൽസി,ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ തുടങ്ങി: നാളെ പരീക്ഷയില്ല

എസ്എസ്എൽസി,ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ തുടങ്ങി: നാളെ പരീക്ഷയില്ല

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി,ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. മാർച്ച്‌ 9മുതലാണ് ബോർഡ് പരീക്ഷകൾ...

ഹയർ സെക്കന്ററി പരീക്ഷ ക്രമീകരണങ്ങൾ പൂർത്തിയായി: പരീക്ഷ എഴുതുന്നത് 8.67 ലക്ഷം പേർ

ഹയർ സെക്കന്ററി പരീക്ഷ ക്രമീകരണങ്ങൾ പൂർത്തിയായി: പരീക്ഷ എഴുതുന്നത് 8.67 ലക്ഷം പേർ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി പരീക്ഷകളുടെ ക്രമീകരണങ്ങൾ പൂർത്തിയായി. മാർച്ച് 10 മുതൽ 30 വരെയാണ് പ്ലസ് വൺ, പ്ലസ് ടു...

ബാങ്ക് ഓഫ് ബറോഡയിൽ അക്വിസിഷൻ ഓഫിസർ: 500 ഒഴിവുകൾ

ബാങ്ക് ഓഫ് ബറോഡയിൽ അക്വിസിഷൻ ഓഫിസർ: 500 ഒഴിവുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:ബാങ്ക് ഓഫ് ബറോഡയിൽ അക്വിസിഷൻ ഓഫിസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കരാർ നിയമനമാണ്. ആകെ 500 ഒഴിവുകളുണ്ട്....

12ജില്ലകളിൽ നാളെ പ്രാദേശിക അവധി: അവധി ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ

12ജില്ലകളിൽ നാളെ പ്രാദേശിക അവധി: അവധി ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 12 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും...

Useful Links

Common Forms