SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:ബാങ്ക് ഓഫ് ബറോഡയിൽ അക്വിസിഷൻ ഓഫിസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കരാർ നിയമനമാണ്. ആകെ 500 ഒഴിവുകളുണ്ട്. ബിരുദവും
ബാങ്കിങ്/ബ്രോക്കിങ്/സെക്യൂരിറ്റി/അസറ്റ് മാനേജ്മെന്റ് മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. 21 മുതൽ 28വയസ് വരെയാണ് പ്രായപരിധി. പിന്നാക്കാ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. ജനറൽ വിഭാഗത്തിന് 600 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, പി.
ഡബ്ല്യൂഡി, വനിതകൾ എന്നിവർക്ക് 100 രൂപ. നിയമന വിജ്ഞാപനം വെബ്സൈറ്റിൽ
https://www.bankofbaroda.in/career ലഭ്യമാണ്.