പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

HIGHER EDUCATION

ജെ.ഇ.ഇ മെയിന്‍ മാര്‍ച്ച് സെഷന്‍ പരീക്ഷ ആരംഭിച്ചു

ജെ.ഇ.ഇ മെയിന്‍ മാര്‍ച്ച് സെഷന്‍ പരീക്ഷ ആരംഭിച്ചു

ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ മാര്‍ച്ച് സെഷന്‍ പരീക്ഷ ആരംഭിച്ചു. രാവിലെയും (9am to12 noon) ഉച്ചയ്ക്കുമായി (3to6) രണ്ട് സെഷനായാണ് പരീക്ഷ നടക്കുന്നത്. മാര്‍ച്ച് 18ന് പരീക്ഷ അവസാനിക്കും. 6.19 ലക്ഷം...

ഡിപ്ലോമ പരീക്ഷകൾ ഏപ്രിൽ 9ലേക്ക് നീട്ടി

ഡിപ്ലോമ പരീക്ഷകൾ ഏപ്രിൽ 9ലേക്ക് നീട്ടി

തിരുവനന്തപുരം: മാർച്ച് 22 മുതൽ നടത്താനിരുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റർ (2015 സ്‌കീം)-നവംബർ 2020) പരീക്ഷകൾ നീട്ടിവച്ചു. ഈ പരീക്ഷകൾ ഏപ്രിൽ 9ന് ആരംഭിക്കും. പരീക്ഷയ്ക്കുള്ള...

ബിഎച്ച്എംഎസ് സ്‌പോട്ട് അഡ്മിഷൻ 18ന്

ബിഎച്ച്എംഎസ് സ്‌പോട്ട് അഡ്മിഷൻ 18ന്

തിരുവനന്തപുരം: നേമം വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളജിലും കോട്ടയം ആതുരാശ്രമം എൻഎസ്എസ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിലും ഒഴിവുള്ള ബിഎച്ച്എംഎസ് സീയുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു....

ത്രിവല്‍സര എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷകള്‍ മാറ്റി

ത്രിവല്‍സര എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവല്‍സര എന്‍ജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റര്‍ (2015 സ്‌കീം)-നവംബര്‍ 2020) പരീക്ഷകള്‍ മാറ്റിവെച്ചു. മാര്‍ച്ച് 22 മുതല്‍ നടത്താനിരുന്ന...

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

കോട്ടയം: രണ്ടാം വര്‍ഷ എം.എസ്.സി. മെഡിക്കല്‍ അനാട്ടമി (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 26 മുതല്‍ നടക്കും. പിഴയില്ലാതെ മാര്‍ച്ച് 16 വരെയും 525 രൂപ പിഴയോടെ മാര്‍ച്ച് 17 വരെയും 1050 രൂപ...

ജിപ്മർ പ്രവേശനം: നാളെ 4.30വരെ അപേക്ഷിക്കാം

ജിപ്മർ പ്രവേശനം: നാളെ 4.30വരെ അപേക്ഷിക്കാം

ചെന്നൈ: പുതുച്ചേരി ജിപ്മറിൽ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) വിവിധ കോഴ്‌സുകളിലേക്ക് നാളെ (മാർച്ച്‌ 15)വരെ അപേക്ഷിക്കാം. അപേക്ഷാഫോമുകളും...

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

കോട്ടയം: 2021 ഫെബ്രുവരി 16, 18, 20, 22, 24 തീയതികളില്‍ നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2015 അഡ്മിഷന്‍ മുതല്‍ - റഗുലര്‍/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - സീപാസ്) പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 22,...

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു....

ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ; അപേക്ഷ ക്ഷണിച്ചു

ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന ബി.ആര്‍ക്. പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ (നാറ്റ) ഏപ്രില്‍ 10-നും ജൂണ്‍ 12-നും ഓണ്‍ലൈന്‍ വഴി നടത്തും. ആദ്യപരീക്ഷയ്ക്ക് മാര്‍ച്ച് 28 വരെയും...

28ന് നടക്കാനിരുന്ന കെ-മാറ്റ് പരീക്ഷ മാറ്റിവച്ചു

28ന് നടക്കാനിരുന്ന കെ-മാറ്റ് പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: ഈ മാസം 28ന് നടക്കാനിരുന്ന കെ-മാറ്റ് പരീക്ഷ മാറ്റിവച്ചു. പരീക്ഷ ഏപ്രിൽ 11ന് നടക്കും. എംബിഎ, എംസിഎ, പിജിഡിഎം പ്രവേശനത്തിനായാണ് വർഷത്തിൽ രണ്ട് തവണ കേരള മാനേജ്‍മെന്റ് ആപ്റ്റിട്യൂഡ്...




ഉൾകാഴ്ചയുടെ മികവിൽ ഐബിനും മനോജും വിജയത്തിന്റെ ആദ്യപടി കയറി

ഉൾകാഴ്ചയുടെ മികവിൽ ഐബിനും മനോജും വിജയത്തിന്റെ ആദ്യപടി കയറി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കൊച്ചി:ഉൾകാഴ്ചയുടെ മികവിൽ ഐബിനും മനോജും വിജയത്തിന്റെ ചവിട്ടുപടികൾ കയറിത്തുടങ്ങി. സിവിൽ സർവിസ് എന്ന സ്വപ്ന സാക്ഷാൽക്കാരത്തിലേക്ക്...

എംജി സർവകലാശാല എംബിഎ സ്‌പെഷ്യൽ റീവാല്യുവേഷൻ, പരീക്ഷാ അപേക്ഷ, പ്രാക്ടിക്കൽ,

എംജി സർവകലാശാല എംബിഎ സ്‌പെഷ്യൽ റീവാല്യുവേഷൻ, പരീക്ഷാ അപേക്ഷ, പ്രാക്ടിക്കൽ,

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോട്ടയം: എംജി സർവകലാശാല എം.ബി.എ 2019-2021 ബാച്ചിൽ ഒന്നും രണ്ടും സെമസ്റ്ററുകളിലെ എല്ലാ കോഴ്‌സുകളും സപ്ലിമെൻററി പരീക്ഷയിൽ വിജയിച്ച്...

എംജി സവകലാശാല നടത്തിയ 6 പരീക്ഷകളുടെ ഫലം

എംജി സവകലാശാല നടത്തിയ 6 പരീക്ഷകളുടെ ഫലം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോട്ടയം: രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി(ഓണേഴ്‌സ് - 2020 അഡ്മിഷൻ റഗുലർ - ജൂൺ 2022) പരീക്ഷയുടെ ഫലം...

കണ്ണൂർ സർവകലാശാല പുനർമൂല്യ നിർണ്ണയഫലം, ഹാൾ ടിക്കറ്റ്

കണ്ണൂർ സർവകലാശാല പുനർമൂല്യ നിർണ്ണയഫലം, ഹാൾ ടിക്കറ്റ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കണ്ണൂർ: മെയ് 24 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ ) നവംബർ 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റ്...

കാലിക്കറ്റ് പുനര്‍മൂല്യനിര്‍ണ്ണയ ഫലങ്ങൾ, ഹാള്‍ ടിക്കറ്റ്, ഡിസര്‍ട്ടേഷന്‍

കാലിക്കറ്റ് പുനര്‍മൂല്യനിര്‍ണ്ണയ ഫലങ്ങൾ, ഹാള്‍ ടിക്കറ്റ്, ഡിസര്‍ട്ടേഷന്‍

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തേഞ്ഞിപ്പലം:ഒന്ന് മൂന്ന് സെമസറ്റര്‍ എം ബി എ (അഡീഷണല്‍ സ്പ്ലിമെന്ററി) ഏപ്രില്‍ 2023 (2020 പ്രവേശനം) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയ...

സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ-തപാൽ മുഖേന: ഈ വർഷം പുതിയ പദ്ധതി

സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ-തപാൽ മുഖേന: ഈ വർഷം പുതിയ പദ്ധതി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:സ്കൂളുകളുടെ കത്തിടപാടുകൾ സുഗമമാക്കാനുള്ള ഇ-തപാൽ പദ്ധതി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ഇ-തപാല്‍ ഫോര്‍...

എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന: അപേക്ഷ നാളെ മുതൽ

എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയം, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന: അപേക്ഷ നാളെ മുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:എസ്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ),ടിഎച്ച്എസ്എൽസി,ടിഎച്ച്എസ്എൽസി (എച്ച്ഐ), എഎച്ച്എസ്എൽസിപരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ...

ഏറ്റവും അധികം \’എ പ്ലസ് \’ മലപ്പുറത്ത്: സേ പരീക്ഷ ജൂൺ 7മുതൽ

ഏറ്റവും അധികം \’എ പ്ലസ് \’ മലപ്പുറത്ത്: സേ പരീക്ഷ ജൂൺ 7മുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവുമധികം എ പ്ലസ് നേടിയത് മലപ്പുറം ജില്ല. 4,856 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്...

എസ്എസ്എൽസി പരീക്ഷാഫലം വന്നു: 99.70 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷാഫലം വന്നു: 99.70 ശതമാനം വിജയം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി....

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ തിരുവനന്തപുരത്തും ബംഗളൂരുവിലുമുള്ള ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക്...

Useful Links

Common Forms