SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തേഞ്ഞിപ്പലം:ഒന്ന് മൂന്ന് സെമസറ്റര്‍ എം ബി എ (അഡീഷണല്‍ സ്പ്ലിമെന്ററി) ഏപ്രില്‍ 2023 (2020 പ്രവേശനം) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി ഏപ്രില്‍ 2022, രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2022, ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫോറന്‍സിക് സയന്‍സ് നവംബര്‍ 2021 എന്നിവയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിദൂര വിഭാഗം ഒന്നാം വര്‍ഷ എം.എസ്.സി മാതമാറ്റിക്‌സ്, ഒന്നാം വര്‍ഷ എം.എ ഇംഗ്ലീഷ്, ഒന്നാം വര്‍ഷ എം.എ മലയാളം, ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം, (മെയ് 2021), ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ് , എം.എ പൊളിറ്റിക്കല്‍ സയന്‍സ്, ഒന്നാം സെമസ്റ്റര്‍ എം.കോം, എം.എ മലയാളം (നവംബര്‍ 2020 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (നവംബര്‍ 2020 പ്രവേശനം), അവസാന വര്‍ഷ എം.എ ഹിസ്റ്ററി (ഏപ്രില്‍ 2021), എന്നിവയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി (ഏപ്രില്‍ 2022) പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഡിസര്‍ട്ടേഷന്‍
നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം (ഏപ്രില്‍ 2022 പരീക്ഷ) ഡിസര്‍ട്ടേഷന്‍, വൈവ വോസി (എല്‍.എല്‍.എം 402) 26.05.2023 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോ യില്‍ വച്ചു നടക്കും.

ഹാള്‍ ടിക്കറ്റ്,
2023 മെയ് 26 ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ അദീബ് ഇ ഫാസില്‍ പ്രിലിമനറി (ഏപ്രില്‍, മെയ് 2023) (റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഹാള്‍ ടിക്കറ്റുകള്‍ സര്‍വ്വകലാശാല വെബസൈറ്റില്‍ മെയ് 22 മുതല്‍ ലഭ്യമാകും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2014 സ്‌കീം), മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2019 സ്‌കീം സി.യു.ഇ.ടി മാത്രം) നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

0 Comments