ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ മാര്‍ച്ച് സെഷന് പരീക്ഷ ആരംഭിച്ചു. രാവിലെയും (9am to12 noon) ഉച്ചയ്ക്കുമായി (3to6) രണ്ട് സെഷനായാണ് പരീക്ഷ നടക്കുന്നത്. മാര്‍ച്ച് 18ന് പരീക്ഷ അവസാനിക്കും. 6.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

0 Comments