editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ഏറ്റവും അധികം ‘എ പ്ലസ് ‘ മലപ്പുറത്ത്: സേ പരീക്ഷ ജൂൺ 7മുതൽ

Published on : May 19 - 2023 | 3:15 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവുമധികം എ പ്ലസ് നേടിയത് മലപ്പുറം ജില്ല. 4,856 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. എന്നാൽ ഏറ്റവും അധികം വിജയ ശതമാനം ഉള്ള ജില്ല കണ്ണൂരാണ്. 99.94 ശതമാനമാണ് കണ്ണൂരിലെ വിജയം. കഴിഞ്ഞവർഷം ഈ നേട്ടം മലപ്പുറത്തിനായിരുന്നു. പാലാ മൂവാറ്റുപുഴ ഉപജില്ലകൾക്ക് 100% വിജയം ലഭിച്ചു. ഈ വർഷത്തെ സേ പരീക്ഷകൾ ജൂൺ ഏഴിന് ആരംഭിക്കും. ഏഴു മുതൽ 14 വരെയാണ് സേ പരീക്ഷ നടക്കുക. വിദ്യാർഥികൾക്ക് മൂന്ന് വിഷയങ്ങൾ എഴുതാം. സേ പരീക്ഷയുടെ ഫലം ജൂൺമാസം അവസാനം പ്രഖ്യാപിക്കും.

0 Comments

Related News