SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ തിരുവനന്തപുരത്തും ബംഗളൂരുവിലുമുള്ള ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. 12 ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ മെയ് 30വരെ സമർപ്പിക്കാം.
വിശദ വിവരങ്ങൾ താഴെ
ബോർഡിന്റെ പേര് | ISRO-LIQUID PROPULSION SYSTEMS CENTRE |
തസ്തികയുടെ പേര് | Technical Assistant |
ഒഴിവുകളുടെ എണ്ണം | 12 |
വിദ്യാഭ്യാസ യോഗ്യത | ഉദ്യോഗാർത്ഥികൾ ഫോട്ടോഗ്രഫി/സിനിമറ്റോഗ്രഫി/മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്/സിവിൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഫസ്റ്റ് ക്ലാസ്സോടെ 3 വർഷത്തെ ഡിപ്ലോമ നേടിയിരിക്കണം. |
പ്രായ പരിധി | 30.05.2023 ലെ പരമാവധി പ്രായപരിധി 35 വയസ്സാണ് |
ശമ്പളം | Rs.44,900-1,42,400/- |
തിരഞ്ഞെടുപ്പ് രീതി | എഴുത്ത് പരീക്ഷയും സ്കിൽ പരീക്ഷയും |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
അവസാന തീയതി | 30.05.2023 |
Notification Link | CLICK HERE |
Official Website link | CLICK HERE |