പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

പരീക്ഷാഫലം, സൂക്ഷ്മപരിശോധന: കേരള സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, സൂക്ഷ്മപരിശോധന: കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX തിരുവനന്തപുരം: കേരളസർവകലാശാല 2021 ഓഗസ്റ്റ് മാസത്തിൽ നടന്ന നാലാം സെമസ്റ്റർ എം.ബി.എ 2018 സ്കീം (റെഗുലർ ആൻഡ് സപ്ലിമെന്ററി)...

ബിഎച്ച്എംഎസ് സപ്ലിമെന്ററി പരീക്ഷ, വിവിധ പരീക്ഷാഫലങ്ങൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

ബിഎച്ച്എംഎസ് സപ്ലിമെന്ററി പരീക്ഷ, വിവിധ പരീക്ഷാഫലങ്ങൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഫെബ്രുവരി23 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് ബിഎച്ച്എംഎസ് സപ്ലിമെന്ററി (2015 സ്കീം) പരീക്ഷക്ക്...

പരീക്ഷകൾ മാറ്റിവച്ചു, പരീക്ഷാ രജിസ്ട്രേഷൻ: കേരള സർവകലാശാല വാർത്തകൾ

പരീക്ഷകൾ മാറ്റിവച്ചു, പരീക്ഷാ രജിസ്ട്രേഷൻ: കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: കേരളസർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഡിമെറ്റീരിയൽസ് വിതരണം കേരളസർവകലാശാല വിദൂര...

എംജി, കേരള സർവകലാശാല പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു

എംജി, കേരള സർവകലാശാല പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കൊച്ചി: എംജി, കേരള സർവകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഹൈക്കോടതി തടഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ...

കോണ്‍ടാക്ട് ക്ലാസ്സ് റദ്ദാക്കി, പരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

കോണ്‍ടാക്ട് ക്ലാസ്സ് റദ്ദാക്കി, പരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തേഞ്ഞിപ്പലം: എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജനുവരി 30, ഫെബ്രുവരി 5 തീയതികളിലെ കോണ്‍ടാക്ട്...

കണ്ണൂർ സർവകലാശാല പരീക്ഷകളിൽ മാറ്റം: ഇന്നത്തെ വാർത്തകൾ

കണ്ണൂർ സർവകലാശാല പരീക്ഷകളിൽ മാറ്റം: ഇന്നത്തെ വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck കണ്ണൂർ: ഫെബ്രുവരി 2,4 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം. സി....

എംജി സർവകലാശാല പരീക്ഷകൾ മാറ്റി: ഇന്നത്തെ വാർത്തകൾ

എംജി സർവകലാശാല പരീക്ഷകൾ മാറ്റി: ഇന്നത്തെ വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ...

പുനഃപ്രവേശനത്തിന് അവസരം, പരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പുനഃപ്രവേശനത്തിന് അവസരം, പരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: എസ്.ഡി.ഇ. ബിരുദ പ്രോഗ്രാമുകൾക്ക് 2018-19 വർഷത്തിൽ പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച് തുടർപഠനം നടത്താൻ കഴിയാത്തവർക്ക് രണ്ടാം സെമസ്റ്ററിൽ പുനഃപ്രവേശനത്തിന് അവസരം....

കണ്ണൂർ സർവകലാശാല പരീക്ഷകളിൽ മാറ്റം, സർട്ടിഫിക്കറ്റുകൾ ഇനി വേഗത്തിൽ: ഇന്നത്തെ വാർത്തകൾ

കണ്ണൂർ സർവകലാശാല പരീക്ഷകളിൽ മാറ്റം, സർട്ടിഫിക്കറ്റുകൾ ഇനി വേഗത്തിൽ: ഇന്നത്തെ വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck കണ്ണൂർ: ഫെബ്രുവരി 1, 3 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി.ജി. (റെഗുലർ/...

പരീക്ഷാഫലം, സൂക്ഷ്മപരിശോധന: കേരള സർവകലാശാല വാർത്തകൾ

സ്പെഷ്യൽ പരീക്ഷാഫലം, ഡിടിഎസ് പരീക്ഷാഫലം: കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം: കേരളസർവകലാശാല 2021 സെപ്റ്റംബർ മാസം നടത്തിയ ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ സ്റ്റഡീസ് (DTS) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിശദവിവരം വെബ്സൈറ്റിൽ. കേരള സർവകലാശാല 2021 ഡിസംബറിൽ...




ഡിഎൻബി പോസ്സ് ഡിപ്ലോമ കോഴ്സ്: അപേക്ഷ 25വരെ

ഡിഎൻബി പോസ്സ് ഡിപ്ലോമ കോഴ്സ്: അപേക്ഷ 25വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം തന്നെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷ നൽകാൻ...

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 26വരെ

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 26വരെ

തിരുവനന്തപുരം:സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു,...

എംജി സർവകാശലയുടെ വിവിധ പരീക്ഷാ ഫലങ്ങൾ

എംജി സർവകാശലയുടെ വിവിധ പരീക്ഷാ ഫലങ്ങൾ

കോട്ടയം: ഒന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(അപ്ലൈഡ്) - മാർച്ച് 2023(റഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ മൂന്നു വരെ ഓൺലൈനിൽ...

യോഗയിൽ പി.ജി ഡിപ്ലോമ: അപേക്ഷ 24വരെ

യോഗയിൽ പി.ജി ഡിപ്ലോമ: അപേക്ഷ 24വരെ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതി നടത്തുന്ന യോഗ പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. രണ്ടാ സെമസ്റ്ററുകളിലായി സി.എസ്.എസ് റഗുലേഷൻ പ്രകാരം ഹൈബ്രിഡ്് മോഡിലാണ് കോഴ്സ്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ അഞ്ചു...

പ്രോജക്ട്, വൈവ വോസി, ലീഡ് ഡവലപ്പർ താത്കാലിക നിയമനം, ഡിപ്ലോമ പ്രോഗ്രാം ഇൻ കൗൺസലിങ് : എംജി വാർത്തകൾ

പ്രോജക്ട്, വൈവ വോസി, ലീഡ് ഡവലപ്പർ താത്കാലിക നിയമനം, ഡിപ്ലോമ പ്രോഗ്രാം ഇൻ കൗൺസലിങ് : എംജി വാർത്തകൾ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ ലീഡ് ഡവലപ്പർ-ഫുൾ സ്റ്റാക്ക് തസ്തികയിലെ അഞ്ച് ഒഴിവുകളിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദാംശങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ(http://mgu.ac.in). ഫോൺ: 0481 2733541 ഡിപ്ലോമ...

“ശീതകാല പച്ചക്കറി കൃഷി”: മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്

“ശീതകാല പച്ചക്കറി കൃഷി”: മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്

തൃശൂർ:കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “ശീതകാല പച്ചക്കറി കൃഷി” വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 സെപ്റ്റംബര്‍ 11 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ്...

പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ് വന്നു: പ്രവേശനം ഉച്ചവരെ

പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ് വന്നു: പ്രവേശനം ഉച്ചവരെ

തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരമായ സ്പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. http://hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി റാങ്ക് ലിസ്റ്റ് പരിശോധിക്കാം. വിവിധ അലോട്മെന്റുകൾ പ്രകാരമുള്ള പ്രവേശനവും സ്കൂൾ,...

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം: ഫ്ളാഷ്മോബുമായി വിദ്യാർത്ഥിനികൾ

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം: ഫ്ളാഷ്മോബുമായി വിദ്യാർത്ഥിനികൾ

വയനാട്:പൊതുയിടങ്ങളില്‍ ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിനെതിരെ വിദ്യാര്‍ത്ഥിനികളുടെ ഫ്ളാഷ്മോബ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍റെ നേതൃത്വത്തില്‍ എന്‍എംഎസ്എം. ഗവണ്‍മെന്‍റ് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥിനികളാണ് കാരാപ്പുഴ ഡാം പരിസരത്ത്...

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണം തിങ്കളാഴ്ച

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണം തിങ്കളാഴ്ച

തിരുവനന്തപുരം:സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളുടെ (രണ്ടാം ബാച്ച്) വിതരണം ആഗസ്റ്റ് 21ന് നടക്കും. വൈകീട്ട് 3.30ന് മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും. ഉന്നത...

തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം

തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം

തിരുവനന്തപുരം:സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷം വിദ്യാഭ്യാസ ആനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസായ ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന്...

Useful Links

Common Forms