കോട്ടയം: ഒന്നാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(അപ്ലൈഡ്) – മാർച്ച് 2023(റഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ മൂന്നു വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് – മാർച്ച് 2023(റഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ മൂന്നു വരെ ഓൺലൈനിൽ അപേക്ഷിക്കാം.
കഴിഞ്ഞ മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ്(2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബർ അഞ്ചുവരെ ഓൺലൈനിൽ അപേക്ഷ നൽകാം.
ഒന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്-പി.ജി.സി.എസ്.എസ്-മാർച്ച് 2023(2022 അഡ്മിഷൻ റെഗുലർ, 2020-21 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബർ അഞ്ചുവരെ ഓൺലൈനിൽ അപേക്ഷ നൽകാം.