JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കൊച്ചി: എംജി, കേരള സർവകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഹൈക്കോടതി തടഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ നടത്തരുതെന്ന എൻഎസ്എസിൻ്റെ ഹർജിയിലാണ് കോടതിയുടെ നിർദേശം
കോവിഡ് പശ്ചാത്തലത്തിൽ അധ്യാപകർ ഇല്ലെന്നും പരീക്ഷ കാരണം രോഗബാധ കൂടുമെന്നും കാണിച്ചായിരുന്നു എൻഎസ്എസ് ഹർജി നൽകിയത്. കോടതി ഉത്തരവിനെ തുടർന്ന്എംജി സർവകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.