പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പരീക്ഷകൾ മാറ്റിവച്ചു, പരീക്ഷാ രജിസ്ട്രേഷൻ: കേരള സർവകലാശാല വാർത്തകൾ

Jan 28, 2022 at 6:26 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: കേരളസർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

ഡിമെറ്റീരിയൽസ് വിതരണം

കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസറ്റർ ബിരുദ
പ്രോഗ്രാമുകളുടെ (2019 അഡ്മിഷൻ) ഡിമെറ്റീരിയൽസ് ജനുവരി 29 മുതൽ
ഫെബ്രുവരി 1 വരെയുളള തീയതികളിൽ കാര്യവട്ടം ക്യാമ്പസിലെ ഓഫീസിൽ നിന്നും
നേരിട്ട് സ്വീകരിക്കാവുന്നതാണ്. നേരിട്ട് സ്വീകരിക്കാൻ കഴിയാത്തവർക്ക് ഫെബ്രുവരി 2ന് ശേഷം തപാൽ മാർഗ്ഗം അയച്ചു തരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് http://ideku.net സന്ദർശിക്കുക.

പരീക്ഷ രജിസ്ട്രേഷൻ

കേരളസർവകലാശാല ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേഡ് അഞ്ച് ,ആറ് (2008 സ്കീം ) ഏഴ് ( 2008 & 2013 സ്കീം സെമസ്റ്ററുകളുടെ
പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി
3വരെയും 150 രൂപ പിഴയോടുകൂടി ഫെബ്രുവരി വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 7വരെയും അപേക്ഷിക്കാം.
വിശദവിവരം വെബ്സൈറ്റിൽ.

ടൈം ടേബിൾ

കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ രണ്ട് ( 2020അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ ഇംപൂവ്മെന്റ്, 2014 മുതൽ 2018അഡ്മിഷൻ സപ്ലിമെന്ററി, 2011 സ്കീം മേഴ്സി ചാൻസ്). നാല് (2019 അഡ്മിഷൻ റെഗുലർ 2018 അഡ്മിഷൻ ഇംപൂവ്മെന്റ് ,2014 മുതൽ 2017 അഡ്മിഷൻ സപ്ലിമെന്ററി) ആറ് (2018 അഡ്മിഷൻ റെഗുലർ,
അഡ്മിഷൻ സപ്ലിമെന്ററി) സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്
ആൻഡ് ടെക്നോളജി ബി.എച്ച്.എം /ബി.എച്ച്.എം.സി.റ്റി) പ്രാക്ടിക്കൽ
പരീക്ഷകൾ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...