പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

HIGHER EDUCATION

ട്രാൻസ്ലേഷ്ണൽ  റിസര്‍ച്ച് കാലഘട്ടത്തിന് അനിവാര്യം: മന്ത്രി ആര്‍.ബിന്ദു

ട്രാൻസ്ലേഷ്ണൽ റിസര്‍ച്ച് കാലഘട്ടത്തിന് അനിവാര്യം: മന്ത്രി ആര്‍.ബിന്ദു

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഗവേഷണഫലങ്ങൾ സാമൂഹിക ആവശ്യങ്ങൾക്കായി പരിവർത്തിപ്പിക്കുന്നതിലാണ് ഉന്നതവിദ്യാഭ്യാസ മേഖല ഊന്നല്‍ നല്‍കുന്നതെന്ന്...

ഡി.ഫാം. പാർട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ഡി.ഫാം. പാർട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2022 മാർച്ചിൽ നടത്തിയ ഡിഫാം പാർട്ട്-I സപ്ലിമെന്ററി പരീക്ഷയുടെ ഫലം...

യു.ജി.സി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷാ പരിശീലനം: രജിസ്ട്രേഷൻ ആരംഭിച്ചു

യു.ജി.സി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷാ പരിശീലനം: രജിസ്ട്രേഷൻ ആരംഭിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യു.ജി.സി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ...

കാലിക്കറ്റ്‌ സർവകലാശാല വിസിയുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍:കരുതിയിരിക്കാന്‍ അഭ്യര്‍ഥന

കാലിക്കറ്റ്‌ സർവകലാശാല വിസിയുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍:കരുതിയിരിക്കാന്‍ അഭ്യര്‍ഥന

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പേരും ഫോട്ടോയും വ്യാജമായി ഉപയോഗിച്ച് സന്ദേശങ്ങളും ചാറ്റുകളും നടത്തുന്നതായി കണ്ടെത്തി. ഇത്തരം സന്ദേശങ്ങളോട് സര്‍വകലാശാലാ ജീവനക്കാരും അധ്യാപകരും...

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ആവർത്തനത്തിൽ നടപടി

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ആവർത്തനത്തിൽ നടപടി

കണ്ണൂർ: സർവകലാശാല മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിൽ രണ്ടംഗ അന്വേഷണ സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൻ പ്രകാരമുള്ള അന്വേഷണം ആരംഭിച്ചു. ഇന്ന് ചേർന്ന...

പരീക്ഷ നടത്തിപ്പിൽ പുതിയ പരീക്ഷണവുമായി കണ്ണൂർ സർവകലാശാല: പിഴവുകൾ ചൂണ്ടിക്കാണിച്ച് കെ.പി.സി.ടി.എ.

പരീക്ഷ നടത്തിപ്പിൽ പുതിയ പരീക്ഷണവുമായി കണ്ണൂർ സർവകലാശാല: പിഴവുകൾ ചൂണ്ടിക്കാണിച്ച് കെ.പി.സി.ടി.എ.

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കണ്ണൂർ: പരീക്ഷ നടത്തിപ്പിൽ പുതിയ പരീക്ഷണം നടത്താനുള്ള തയാറെടുപ്പിലാണ് കണ്ണൂർ സർവകലാശാല. ഈ മാസം 12ന് തുടങ്ങുന്ന നാലാം...

ഇന്ത്യൻ സർവകലാശാലകളിലെ   വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം കൂടുതൽ: പരിഹാര പദ്ധതിയുമായി യു.ജി.സി.

ഇന്ത്യൻ സർവകലാശാലകളിലെ വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം കൂടുതൽ: പരിഹാര പദ്ധതിയുമായി യു.ജി.സി.

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡല്‍ഹി: ഇന്ത്യൻ സർവകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഷാദം ഉള്‍പ്പെടെയുള്ള മാനസികപ്രശ്‌നങ്ങള്‍...

വിവിധ പരീക്ഷകൾ, ഗ്രേസ് മാര്‍ക്ക്, പുനർമൂല്യനിർണ്ണയ ഫലം: ഇന്നത്തെ 9 കാലിക്കറ്റ്‌ വാർത്തകൾ

വിവിധ പരീക്ഷകൾ, ഗ്രേസ് മാര്‍ക്ക്, പുനർമൂല്യനിർണ്ണയ ഫലം: ഇന്നത്തെ 9 കാലിക്കറ്റ്‌ വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (2018, 2019 പ്രവേശനം) നവംബര്‍ 2021 പരീക്ഷക്ക്...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന ക്രമക്കേടുകൾ തടയാൻ പ്രത്യേക സമിതി വേണമെന്ന് ശുപാർശ

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന ക്രമക്കേടുകൾ തടയാൻ പ്രത്യേക സമിതി വേണമെന്ന് ശുപാർശ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിലേക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശനം നടത്തുന്ന ഏജൻസികളെനിയന്ത്രിക്കാൻ കേന്ദ്ര...

കാലിക്കറ്റില്‍ പിജി, ഇന്റഗ്രേറ്റഡ് പിജി പ്രവേശനം: അപേക്ഷ മെയ് 6വരെ മാത്രം

കാലിക്കറ്റില്‍ പിജി, ഇന്റഗ്രേറ്റഡ് പിജി പ്രവേശനം: അപേക്ഷ മെയ് 6വരെ മാത്രം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി പ്രവേശനത്തിന് മെയ്‌ 6വരെ...

വിവിധ സ്കോളർഷിപ്പുകൾ, ക്യാഷ് അവാർഡ് എന്നിവയ്ക്ക് അപേക്ഷിക്കാം

വിവിധ സ്കോളർഷിപ്പുകൾ, ക്യാഷ് അവാർഡ് എന്നിവയ്ക്ക് അപേക്ഷിക്കാം

കോട്ടയം:അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള 2023-24 അക്കാദമിക വർഷത്തെ മെറിറ്റ് സ്‌കോളർഷിപ്പ്, അനേക 2023 കലോത്സവ വിജയികൾക്കുള്ള കൾച്ചറൽ സ്‌കോളർഷിപ്പ്, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ് വോളണ്ടിയർമാർ, നാഷണൽ, സൗത്ത് സോൺ...

സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ അധ്യാപക ഒഴിവുകൾ

സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം: കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ ഫിസിക്‌സ് വിഭാഗം അസി.പ്രൊഫസർ, ഇൻസ്ട്രുമെന്റേഷൻ വിഭാഗം ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ്, കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം...

എംജിയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്, പ്രഫസർ നിയമനം

എംജിയിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്, പ്രഫസർ നിയമനം

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻറ് എക്റ്റൻഷൻറെയും യു.ജി.സി-സ്‌ട്രൈഡിൻറെയും സംയുക്താഭിമുഖ്യത്തിൽ നിയമവും സാമൂഹിക പരിവർത്തനവും-അനുകാലിക പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്...

എംജി സർവകലാശാലയിൽ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ

എംജി സർവകലാശാലയിൽ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ്(ഡി.എ.എസ്.പി) നടത്തുന്ന റഗുലർ പാർട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദം, പ്ലസ് ടൂ യോഗ്യതകളുള്ളവർക്ക് പ്രത്യേകം കോഴ്‌സുകളുണ്ട്. ബിരുദ...

പിജി പ്രവേശനം ഒക്‌ടോബര്‍ 6വരെ നീട്ടി, ബിസിഎ സീറ്റൊഴിവ്

പിജി പ്രവേശനം ഒക്‌ടോബര്‍ 6വരെ നീട്ടി, ബിസിഎ സീറ്റൊഴിവ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി സെന്ററുകള്‍ എന്നിവയിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം ഒക്‌ടോബര്‍ 6-ന് വൈകീട്ട് 3 മണി വരെ നീട്ടി. ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും ഒക്‌ടോബര്‍...

കാലിക്കറ്റിൽ ഫാഷന്‍ ഡിസൈനിങ്, പരീക്ഷ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റിൽ ഫാഷന്‍ ഡിസൈനിങ്, പരീക്ഷ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും...

സംസ്‌കൃത സര്‍വകലാശാല വിവിധ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സംസ്‌കൃത സര്‍വകലാശാല വിവിധ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

കാലടി:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഒന്നും മൂന്നും സെമസ്റ്ററുകൾ എംഎ, എംപിഇഎസ്, എം.എഫ്എ, എംഎസ്‍സി., എം.എസ്ഡബ്ല്യു., ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ, ഒന്നും മൂന്നും അഞ്ചും സെമസ്റ്ററുകൾ ബിഎ., ഒന്നും മൂന്നും അഞ്ചും ഏഴും സെമസ്റ്ററുകൾ ബി. എഫ്....

കൊച്ചിൻ ഷിപ്യാർഡിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റീസ് നിയമനം: ആകെ 300 ഒഴിവുകൾ

കൊച്ചിൻ ഷിപ്യാർഡിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റീസ് നിയമനം: ആകെ 300 ഒഴിവുകൾ

തിരുവനന്തപുരം:കൊച്ചിൻ ഷിപ്യാർഡിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റീസ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഐ.ടി.ഐ ട്രേഡ്, ടെ ക്നീഷ്യൻ അപ്രന്റിസുകളെയാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനം നൽകും. ഒക്ടോബർ 4വരെ...

തർബിയത്ത് വിഎച്ച്എസ് സ്കൂളിന്റെ ഉത്തരവാദിത്വ ടൂറിസം സെല്ലിന് അംഗീകാരം

തർബിയത്ത് വിഎച്ച്എസ് സ്കൂളിന്റെ ഉത്തരവാദിത്വ ടൂറിസം സെല്ലിന് അംഗീകാരം

എറണാകുളം:സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടത്തിയ Skill share 23 ൽ മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി ടൂറിസം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഉത്തരവാദിത്വ ടൂറിസം പ്രൊജക്ട് ഒന്നാം...

കാലിക്കറ്റ്‌ സർവകലാശാല നടത്തുന്ന 12 പരീക്ഷകളുടെ വിവരങ്ങളും 6 പരീക്ഷാഫലങ്ങളും

കാലിക്കറ്റ്‌ സർവകലാശാല നടത്തുന്ന 12 പരീക്ഷകളുടെ വിവരങ്ങളും 6 പരീക്ഷാഫലങ്ങളും

തേഞ്ഞിപ്പലം:സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്‌സ്, കെമിസ്ട്രി, ബയോസയന്‍സ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 4...

Useful Links

Common Forms