JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി പ്രവേശനത്തിന് മെയ് 6വരെ അപേക്ഷിക്കാം. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യൂ., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്. തുടങ്ങിയ പ്രവേശനപരീക്ഷ മുഖേനയുള്ള പി.ജി. കോഴ്‌സളിലേക്കാണ് പ്രവേശനം. പൊതു പ്രവേശന പരീക്ഷാ (CUCAT) രജിസ്‌ട്രേഷനും വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവക്കും സര്‍വകലാശാലാ പ്രവേശനവിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://admission.uoc.ac.in. ഫോണ്‍: 0494 2407016, 2407017.
0 Comments