പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

പ്രായോഗിക പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രായോഗിക പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt കണ്ണൂർ: നാലാം സെമസ്റ്റർ എം.എ ഭരതനാട്യം ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) (ഏപ്രിൽ-2022)ന്റെ പ്രായോഗിക...

കണ്ണൂർ സർവകലാശാല യുജി,പിജി പ്രവേശനം: തീയതി നീട്ടി

കണ്ണൂർ സർവകലാശാല യുജി,പിജി പ്രവേശനം: തീയതി നീട്ടി

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt കണ്ണൂർ: സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ യു. ജി/പി. ജി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി 2022 ജൂൺ...

പ്രാക്ടിക്കൽ, ടൈംടേബിൾ, സൂക്ഷ്മ പരിശോധന: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

പ്രാക്ടിക്കൽ, ടൈംടേബിൾ, സൂക്ഷ്മ പരിശോധന: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: കേരളസർവകലാശാല ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി എസ്, ബി.എം.എസ്ഹോട്ടൽ മാനേജ്മെന്റ്, ബി.എസ്.സി ഹോട്ടൽ...

മാറ്റിവച്ച പരീക്ഷകൾ ജൂണിൽ, പരീക്ഷാതീയതി, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ  

മാറ്റിവച്ച പരീക്ഷകൾ ജൂണിൽ, പരീക്ഷാതീയതി, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ  

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt കോട്ടയം: മെയ് 16, 18 തീയതികളിൽ നടത്താനിരുന്ന് പിന്നീട് മാറ്റി വച്ച ഒന്നാം സെമസ്റ്റർ ഐ.എം.സി.എ. (2020 അഡ്മിഷൻ - റെഗുലർ / 2017...

പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലങ്ങൾ, പ്യൂൺനിയമനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലങ്ങൾ, പ്യൂൺനിയമനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തേഞ്ഞിപ്പലം: ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020/ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ...

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌: എട്ടു ലക്ഷത്തോളം അപേക്ഷകർ; മലയാളത്തിൽ പരീക്ഷയെഴുതാൻ 1597 പേർ

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌: എട്ടു ലക്ഷത്തോളം അപേക്ഷകർ; മലയാളത്തിൽ പരീക്ഷയെഴുതാൻ 1597 പേർ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പൊതുപരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (സി.യു.ഇ.ടി.)...

അർഹമായ ക്ഷാമബത്ത അനുവദിക്കുന്നില്ല: പരാതിയുമായി കോളേജ് അധ്യാപകർ

അർഹമായ ക്ഷാമബത്ത അനുവദിക്കുന്നില്ല: പരാതിയുമായി കോളേജ് അധ്യാപകർ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: അർഹമായ ക്ഷാമബത്ത നൽകുന്നില്ലെന്ന ആരോപണവുമായി സംസ്ഥാനത്തെ കോളേജ് അധ്യാപകർക്ക് പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ...

ഭിന്നശേഷിക്കാർക്ക് മത്സര പരീക്ഷാ പരിശീലനത്തിനായി അപേക്ഷിക്കാം

ഭിന്നശേഷിക്കാർക്ക് മത്സര പരീക്ഷാ പരിശീലനത്തിനായി അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായവർക്ക് മത്സര പരീക്ഷകൾക്കുള്ള പരിശീലനം...

മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം: ജൂൺ 30 വരെ അപേക്ഷിക്കാം

മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം: ജൂൺ 30 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ...

ബി.ടെക് ഈവനിങ് കോഴ്‌സ്: ജൂൺ 7വരെ സമയം

ബി.ടെക് ഈവനിങ് കോഴ്‌സ്: ജൂൺ 7വരെ സമയം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: 2022-23 അധ്യനവർഷത്തെ ബി.ടെക് ഈവനിങ്ങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ  മേയ് 16 മുതൽ ജൂൺ 7 വരെ...

യുകെയിൽ പഠനം: കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്

യുകെയിൽ പഠനം: കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്

തിരുവനന്തപുരം:യുകെയിൽ ഒരുവർഷത്തെ പിജി പഠനത്തിനായി കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിമാനക്കൂലി, ട്യൂഷൻ ഫീസ്, ലിവിങ് അലവൻസ്, ക്ലോത്തിങ് അലവൻസ്, സ്റ്റഡി ട്രാവൽ ഗ്രാൻഡ് തുടങ്ങിയവ ലഭിക്കും. അപേക്ഷ...

നുവാൽസിൽ വിവിധ കോഴ്സ് പ്രവേശനം: അപേക്ഷ 20വരെ

നുവാൽസിൽ വിവിധ കോഴ്സ് പ്രവേശനം: അപേക്ഷ 20വരെ

തിരുവനന്തപുരം:ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാം. സൈബർ ലോ, ഇൻഷുറൻസ് ലോ, മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, ബാങ്കിങ് ലോ, എഡുക്കേഷൻ ലോസ് ആൻഡ് മാനേജമെന്റ് തുടങ്ങിയ വിവിധ പിജി ഡിപ്ലോമാ കോഴ്സുകളിലാണ് പ്രവേശനം. ബിരുദം...

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം: രാത്രിയും പകലും മത്സരങ്ങൾ

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം: രാത്രിയും പകലും മത്സരങ്ങൾ

തൃശൂർ: അറുപത്തിയഞ്ചാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് കൊടിയേറും. 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം. കായികോത്സവത്തിന്റെ ദീപശിഖാപ്രയാണം ഇന്ന് രാവിലെ...

ബിഡിഎസ് കോഴ്സിലേക്കുള്ള പ്രവേശനം നീട്ടി

ബിഡിഎസ് കോഴ്സിലേക്കുള്ള പ്രവേശനം നീട്ടി

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബിഡിഎസ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. ദന്തൽ കോളജുകളിൽ ഒഴിവുള്ള ബി.ഡി.എസ്. സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ നൽകിയിട്ടുള്ള യോഗ്യതാ ലിസ്റ്റുകളിൽ നിന്നും കോളജുകൾക്ക്...

മലയാള സർവകലാശാലയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കും: മലയാളത്തെ വിജ്ഞാന ഭാഷയായി വികസിപ്പിക്കുക ലക്ഷ്യം

മലയാള സർവകലാശാലയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കും: മലയാളത്തെ വിജ്ഞാന ഭാഷയായി വികസിപ്പിക്കുക ലക്ഷ്യം

തിരുവനന്തപുരം:മലയാളത്തെ വിജ്ഞാന ഭാഷയായി വികസിപ്പിക്കാനും നവവിജ്ഞാന സമൂഹ സൃഷ്ടിയിൽ വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടും ധാരണപത്രത്തിൽ ഒപ്പുവെച്ചു. മന്ത്രി ഡോ....

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ആർക്കും ജോലി നഷ്ടമാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ആർക്കും ജോലി നഷ്ടമാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ആർക്കും ജോലി നഷ്ടമാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ചില മാധ്യമങ്ങൾ പറയുന്നതു പോലെ ആർക്കെങ്കിലും ജോലി നഷ്ടം ഉണ്ടാകില്ല. അത്തരം വ്യാജപ്രചരണങ്ങൾ ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു.ഖാദർ...

വിദ്യാഭ്യാസ രംഗത്തെ സഹകരണം: ഫിൻലാന്റ് സംഘം 18ന് കേരളത്തിൽ

വിദ്യാഭ്യാസ രംഗത്തെ സഹകരണം: ഫിൻലാന്റ് സംഘം 18ന് കേരളത്തിൽ

തിരുവനന്തപുരം:വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ തുടർച്ചയായി ഫിൻലന്റ് വിദ്യാഭ്യാസ മന്ത്രി മിസ് അന്ന മജ ഹെൻറിക്‌സൺ, ഫിൻലന്റ് അംബാസിഡർ, ഫിൻലന്റ് കോൺസുലേറ്റ് ജനറൽ എന്നിവർ അടങ്ങുന്ന ഉന്നതതല സംഘം 18ന് കേരളത്തിലെത്തും. 18ന് രാവിലെ 10.55ന്...

ഒഡെപെക്ക് മുഖേന യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് വനിത സെക്യൂരിറ്റി ഗാർഡ് നിയമനം

ഒഡെപെക്ക് മുഖേന യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് വനിത സെക്യൂരിറ്റി ഗാർഡ് നിയമനം

തിരുവനന്തപുരം:ഓവർസീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്ക്) മുഖേന യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വനിത സെക്യൂരിറ്റി ഗാർഡുകളെ തെരെഞ്ഞെടുക്കുന്നു. ബോട്‌സ്വാന, സിംബാബ്‌വേ, സാംബിയ, നമീബിയ എന്നിവിടങ്ങളിലെ പ്രമുഖ...

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം 16മുതൽ

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം 16മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.ഒക്‌ടോബർ 16, 17, 18 തീയതികളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആന്റ് പ്രിയദർശിനി...

പാഠ്യപദ്ധതി പരിഷ്ക്കരണം: 1,3,4,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ജൂൺ ഒന്നുമുതൽ

പാഠ്യപദ്ധതി പരിഷ്ക്കരണം: 1,3,4,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ജൂൺ ഒന്നുമുതൽ

തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒന്ന്, മൂന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുതുക്കിയ പാഠ പുസ്തകങ്ങൾ 2024 ൽ സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി....

Useful Links

Common Forms