editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്‌, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളുംമുടങ്ങിയ പിജി പഠനം തുടരാൻ അവസരംപരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നുസഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല യുജി,പിജി പ്രവേശനം: തീയതി നീട്ടി

Published on : May 17 - 2022 | 5:04 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

കണ്ണൂർ: സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ യു. ജി/പി. ജി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി 2022 ജൂൺ 15 വൈകുന്നേരം 5.00 മണി വരെ നീട്ടി. വിശദ വിവരങ്ങൾ http://admission.kannuruniveristy.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നീലേശ്വരം, മാങ്ങാട്ടുപറമ്പ്, പാലയാട്, മാനന്തവാടി ക്യാമ്പസുകളിലും കോഴിക്കോടും പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കും. പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. വിവരങ്ങൾക്ക്- ഹെൽപ്പ് ലൈൻ നമ്പർ: 7356948230, E mail id: deptsws@kannuruniv.ac.in

സ്കൂൾ ബസ് ഡ്രൈവർമാർക്ക് 10വർഷത്തെ പ്രവർത്തിപരിചയം: കറുപ്പും വെള്ളയും യൂണിഫോം നിർബന്ധം

തിരുവനന്തപുരം: സ്കൂൾ
വാഹനങ്ങളിലെ ഡ്രൈവർമാർക്ക് 10 വർഷത്തെ പ്രവർത്തിപരിചയം
നിർബന്ധമാണെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പിന്റെ മാർഗരേഖ. സ്കൂൾ തുടക്കുന്നതിനു മുന്നോടിയായാണ് മാർഗ്ഗരേഖ പുറത്തിറക്കിയത്. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാണ്. വെള്ള ഷർട്ടും കറുത്തപാന്റും തിരിച്ചറിയൽ കാർഡും ധരിച്ചുവേണം ഡ്യൂട്ടിക്ക് എത്താൻ. ക്രിമിനൽ
കേസുകളിൽ പ്രതികളായവരെ സ്കൂൾ വാഹനത്തിൽ ഡ്രൈവറായി നിയമിക്കരുത്.


സ്കൂൾ വാഹനങ്ങളുടെ പരമാവധി വേഗം 50 കിലോമീറ്റയി കുറയ്ക്കണമെന്നും മാർഗരേഖയിൽ പറയുന്നു. ഹെവി വാഹനങ്ങളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം മതി. മദ്യപിച്ചു വാഹനമോടിക്കാൻ പാടില്ല.
വിശദമായ മാർഗരേഖ വിദ്യാഭ്യാസ
വകുപ്പ് സ്കൂളുകൾക്ക് കൈമാറി.

0 Comments

Related News