JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: 2022-23 അധ്യനവർഷത്തെ ബി.ടെക് ഈവനിങ്ങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 16 മുതൽ ജൂൺ 7 വരെ http://admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി നൽകാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും ഈ വെബ്‌സൈറ്റിൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകൾക്ക് 400 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി അപേക്ഷയോടൊപ്പം ഫീസ് അടക്കാം.

- വിദൂരവിദ്യാഭ്യാസ വിഭാഗം കലാമേള ഇന്നുമുതൽ: കായികമേളയിൽ മലപ്പുറം ജേതാക്കള്‍
- കൈറ്റ് വിക്ടേഴ്സിൽ കെൽസ ക്വിസ്
- പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം: അപേക്ഷ ഫെബ്രുവരി 15വരെ
- തൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്നിക് പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സ്
- ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
0 Comments