JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പൊതുപരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (സി.യു.ഇ.ടി.) എട്ടുലക്ഷത്തോളം അപേക്ഷകരുള്ളതായി യു.ജി.സി. ചെയര്മാന് ജഗദീഷ് കുമാറിന്റെ ട്വീറ്റ്. ജൂലായ് ആദ്യവാരം നടക്കുന്ന പരീക്ഷയിലേക്ക് മേയ് 22 വരെ അപേക്ഷ സമര്‍പ്പിക്കാം.
5,65,363 പേരാണ് പരീക്ഷയ്ക്ക് ഇംഗ്ലീഷ് മാധ്യമമായി തിരഞ്ഞെടുത്തത്. മലയാളത്തില്‍ പരീക്ഷയെഴുതുന്നത് 1597 പേരും. ഹിന്ദി (1,61,851), ബംഗാളി (6443), തമിഴ് (1569) എന്നീ ഭാഷകളിലേക്കും അപേക്ഷകരുണ്ട്.

84 സര്‍വകലാശാലകളില്‍ ഡല്‍ഹി, ബനാറസ് ഹിന്ദ്, അലഹാബാദ്, ബി.ആര്. അംബേദ്കര്‍, ജാമിയ മിലിയ എന്നീ സര്‍വകലാശാലകളിലേക്കാണ് കൂടുതല്‍ അപേക്ഷകര്‍.
- ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം
- ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം
- പ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ
- പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ
0 Comments