പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

ജെഇഇ മെയിൻ അന്തിമഫലം ശനിയാഴ്ചയ്ക്കകം

ജെഇഇ മെയിൻ അന്തിമഫലം ശനിയാഴ്ചയ്ക്കകം

ന്യൂ ഡൽഹി: ദേശീയ എഞ്ചിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിൻ അന്തിമഫലം ഈ ശനിയാഴ്ചയ്ക്കകം പ്രഖ്യാപിക്കും. ഓഗസ്റ്റ് 5നോ 6നോ ആയി ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ദേശീയ പരീക്ഷാ ഏജൻസി അധികൃതർ...

കെടിയു ബിടെക് ഫലം; പുനഃപ്രഖ്യാപനം മൂന്ന് ദിവസത്തിനുള്ളിൽ

കെടിയു ബിടെക് ഫലം; പുനഃപ്രഖ്യാപനം മൂന്ന് ദിവസത്തിനുള്ളിൽ

തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക സർവകലാശാലയുടെ (കെടിയു)പുതുക്കിയ ബിടെക് ഫലം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പ്രഖ്യാപിച്ച ബിടെക് ഫലം...

ഐടിഐ പ്രവേശനം; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

ഐടിഐ പ്രവേശനം; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ ഈ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ ഓഗസ്റ്റ് 10 വരെ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾക്കായി...

അവധി: ഇന്നത്തെ വിവിധ സർവകലാശാല പരീക്ഷകൾ മാറ്റി

അവധി: ഇന്നത്തെ വിവിധ സർവകലാശാല പരീക്ഷകൾ മാറ്റി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെത്തുടർന്ന് വിവിധ...

വിദേശ ഭാഷകൾ പഠിക്കാൻ അവസരമൊരുക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല

വിദേശ ഭാഷകൾ പഠിക്കാൻ അവസരമൊരുക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP കൊച്ചി: വിദേശ ഭാഷകൾ പഠിക്കാൻ അവസരമൊരുക്കി കൊച്ചി ശാസ്ത്ര...

സംസ്കൃതസർവകലാശാല പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

സംസ്കൃതസർവകലാശാല പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw കാലടി: ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല, ആഗസ്റ്റ്...

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ...

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് സീറ്റൊഴിവ്

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് സീറ്റൊഴിവ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന...

ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായയുടെ കടിയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരുക്ക്

ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായയുടെ കടിയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരുക്ക്

പാലക്കാട്: സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ തെരുവനായയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാർഥിനിക്ക് പരുക്ക്. കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം. നായയുടെ ആക്രമണത്തിൽ മണ്ണാർക്കാട്കോട്ടോപാടം സ്വദേശിനിയായ മെഹ്റയ്ക്കാണ് പരുക്കേറ്റത്....

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ: ഒന്നാംഘട്ട അലോട്ട്‌മെന്റ്

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ: ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ...

ഡിഫാം പുനഃമൂല്യനിർണയ ഫലം, ഐഎച്ച്ആർഡി പരീക്ഷ രജിസ്‌ട്രേഷൻ

ഡിഫാം പുനഃമൂല്യനിർണയ ഫലം, ഐഎച്ച്ആർഡി പരീക്ഷ രജിസ്‌ട്രേഷൻ

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2023 ഏപ്രിലിൽ നടത്തിയ ഡി.ഫാം പാർട്ട് ഒന്ന് (റഗുലർ) പുന:മൂല്യനിർണയ പരീക്ഷാ ഫലം http://dme.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഐഎച്ച്ആർഡി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാംകേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി...

കാർഷിക സർവകലാശാലയ്ക്ക് കീഴിൽ ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ്

കാർഷിക സർവകലാശാലയ്ക്ക് കീഴിൽ ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ്

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന ബി.എസ്.സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ നൽകാം. 2023- 24 വർഷത്തെ സംസ്ഥാന പ്രവേശന പരീക്ഷ(KEAM 2023) റാങ്ക്...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ നിയമനം: 100ഒഴിവുകൾ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ നിയമനം: 100ഒഴിവുകൾ

തിരുവനന്തപുരം: ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II, സ്കെയിൽ-III) തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 100 ഒഴിവുകളുണ്ട്. ക്രെഡിറ്റ് ഓഫീസർ സ്കെയിൽ-II തസ്തികയിൽ 50 ഒഴിവും ക്രെഡിറ്റ് ഓഫീസർ സ്കെയിൽ-III തസ്തികയിൽ 50...

നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനി: 72 ഒഴിവുകൾ

നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനി: 72 ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 74 ഒഴിവുകൾ ഉണ്ട്.ഓൺലൈനായി വേണം അപേക്ഷ നൽകാൻ. ഔദ്യോഗിക വെബ്‌സൈറ്റായ http://nationalfertilizers.com ൽ വിശദവിവരങ്ങൾ ലഭ്യമാണ്. അപേക്ഷാ ഫോം...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ നിയമനം: 192ഒഴിവുകൾ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ നിയമനം: 192ഒഴിവുകൾ

തിരുവനന്തപുരം:സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ആകെ 192 ഒഴിവുകളുണ്ട്. ടെക്‌നോളജി, ലോ ഓഫീസർ, ക്രെഡിറ്റ് ഓഫീസർ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ http://centralbankofindia.co.in...

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസേബിലിറ്റി സ്റ്റഡീസിൽ ഗസ്‌റ്റ് ഫാക്കൽറ്റി നിയമനത്തിനുള്ള തീയതി നീട്ടി

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസേബിലിറ്റി സ്റ്റഡീസിൽ ഗസ്‌റ്റ് ഫാക്കൽറ്റി നിയമനത്തിനുള്ള തീയതി നീട്ടി

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസേബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ്‌ ബൊക്കെ മേക്കിങ്, ഓർണമെന്റ്‌ മേക്കിങ്,...

ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷംവരെ

ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷംവരെ

തിരുവനന്തപുരം:പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എംബിബിഎസ്, എൻജിനിയറിങ്, ബി.എസ്.സി. നഴ്സിങ്, എംബിഎ എന്നിവ കൂടാതെ കാർഷിക സർവകലാശാല നടത്തുന്ന...

പിജി ഹോമിയോ പ്രവേശനം: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

പിജി ഹോമിയോ പ്രവേശനം: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

തിരുവനന്തപുരം:കേരളത്തിലെ ഗവൺമന്റ് ഹോമിയോ കോളജുകളിലെ 2023-24 ലെ പി.ജി ഹോമിയോ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നവംബർ രണ്ടിനു പ്രസിദ്ധീകരിച്ച താത്കാലിക...

Useful Links

Common Forms