തിരുവനന്തപുരം:സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ആകെ 192 ഒഴിവുകളുണ്ട്. ടെക്‌നോളജി, ലോ ഓഫീസർ, ക്രെഡിറ്റ് ഓഫീസർ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ http://centralbankofindia.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 19 ആണ്.
എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾ
തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ അവസരങ്ങളാണ്...