പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

ARTS & SPORTS

ഇനി കേട്ടു കേട്ടറിയാം \’റേഡിയോ സിയു\’ സ്വാതന്ത്ര്യദിനത്തില്‍ പാടിത്തുടങ്ങും

ഇനി കേട്ടു കേട്ടറിയാം \’റേഡിയോ സിയു\’ സ്വാതന്ത്ര്യദിനത്തില്‍ പാടിത്തുടങ്ങും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍നെറ്റ്...

കലാമിന്റെപുസ്തകം: \’വിദ്യാർഥികൾക്ക് വിജയമന്ത്രങ്ങൾ\’പ്രകാശനം ചെയ്തു

കലാമിന്റെ
പുസ്തകം: \’വിദ്യാർഥികൾക്ക് വിജയമന്ത്രങ്ങൾ\’
പ്രകാശനം ചെയ്തു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 കോഴിക്കോട്: മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ...

അന്താരാഷ്ട്ര ചാന്ദ്രദിനത്തിന്റെ ഭാഗമായി ISRO സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന  മത്സരങ്ങൾ

അന്താരാഷ്ട്ര ചാന്ദ്രദിനത്തിന്റെ ഭാഗമായി ISRO സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന  മത്സരങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: അന്താരാഷ്ട്ര ചാന്ദ്രദിന ആഘോഷങ്ങളുടെ ഭാഗമായി...

അഖിലേന്ത്യാ സോഫ്റ്റ്‌ബേസ് ബോൾ: കാലിക്കറ്റിന് ഇരട്ടക്കിരീടം

അഖിലേന്ത്യാ സോഫ്റ്റ്‌ബേസ് ബോൾ: കാലിക്കറ്റിന് ഇരട്ടക്കിരീടം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തേഞ്ഞിപ്പലം: രാജസ്ഥാനിലെ പാച്ചേരി ഭാരിയിലെ സിംഖാനിയ...

മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ ജേതാക്കളായി

മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ ജേതാക്കളായി

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തൃശ്ശൂർ: അക്കിക്കാവ് പിഎസ്എം ഡെന്റൽ കോളേജിൽ നടന്ന ഓൾ കേരള ഇന്റർ ഡെന്റൽ കോളേജ് സ്പോർട്സ് ഫെസ്റ്റിൽ (DENTWAR 2022) മലപ്പുറം...

സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സിൽ കുട്ടികള്‍ക്കായി നാടക ശില്‍പശാല

സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സിൽ കുട്ടികള്‍ക്കായി നാടക ശില്‍പശാല

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂരിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സ് കുട്ടികള്‍ക്കായി നാടകശില്‍പശാല...

ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി പുന:സംഘടിപ്പിച്ചു

ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി പുന:സംഘടിപ്പിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫ. ജോസഫ്...

വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലശാലയ്ക്ക് മൂന്നാം സ്ഥാനം

വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലശാലയ്ക്ക് മൂന്നാം സ്ഥാനം

കണ്ണൂർ: ദക്ഷിണമേഖല അന്തർ സർവകലാശാല വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലശാലയ്ക്ക് മൂന്നാം സ്ഥാനം.ഇതോടെ അഖിലേന്ത്യാ ചെസ് ടൂർണമെൻ്റിന് യോഗ്യതയും നേടി.  ചെന്നൈ എസ്ആർഎം സർവകലാശാലയിൽ നടന്ന...

ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനം: സ്കോൾ കേരള അപേക്ഷ

ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനം: സ്കോൾ കേരള അപേക്ഷ

തിരുവനന്തപുരം:സ്കോൾ കേരള ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2025-27 ബാച്ചിലെ ഒന്നാം വർഷ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഹയർ സെക്കൻഡറി ബോർഡിന് കീഴിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിൽ ഇക്കണോമിക്സ് ഒരു വിഷയമായിട്ടുള്ള വിവിധ വിഷയ...

കേരള സ്കൂള്‍ ഒളിമ്പിക്സ് ഒക്ടോബര്‍ 21 മുതല്‍: രാത്രിയും പകലും മത്സരങ്ങൾ

കേരള സ്കൂള്‍ ഒളിമ്പിക്സ് ഒക്ടോബര്‍ 21 മുതല്‍: രാത്രിയും പകലും മത്സരങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേള -2025 ഒളിമ്പിക്സ് മാതൃകയില്‍ ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. കായിക മേളയില്‍ അണ്ടര്‍ ഫോര്‍ട്ടീന്‍, സെവന്‍റീന്‍, നൈന്‍റീന്‍ കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും...

ഇന്ന് വിജയദശമി: ‘ഹരിശ്രീ’ കുറിച്ച് പതിനായിരങ്ങൾ

ഇന്ന് വിജയദശമി: ‘ഹരിശ്രീ’ കുറിച്ച് പതിനായിരങ്ങൾ

തിരുവനന്തപുരം:വിജയദശമി ദിനത്തിൽ 'ഹരി ശ്രീ' കുറിച്ച് പതിനായിരക്കണക്കിന് കുരുന്നുകൾ. സംസ്ഥാനത്തിനകത്തും പുറത്തുമായി ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഭാഷാപിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പിൽ പുലർച്ചെ...

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി അനുഭവത്തിൻ്റെ നേർവിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി അനുഭവത്തിൻ്റെ നേർവിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി അനുഭവത്തിൻ്റെ നേർവിവരണം നടത്തി . തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും ഐക്യരാഷ്ട്ര ആരോഗ്യ വിഭാഗം...

വിദ്യാലയങ്ങളിലെ സൗകര്യങ്ങളും സംവിധാനങ്ങളും വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രിയുടെ സന്ദേശം

വിദ്യാലയങ്ങളിലെ സൗകര്യങ്ങളും സംവിധാനങ്ങളും വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രിയുടെ സന്ദേശം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾ ഇപ്പോൾ മികവിന്റെ കേന്ദ്രങ്ങളാണെന്നും നമ്മുടെ സ്കൂളുകളിലെ പഠന സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജയന്തി സന്ദേശത്തിലാണ്...

സ്കൂളുകളിലെ ഭിന്നശേഷി സംവരണം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കർശന നടപടി

സ്കൂളുകളിലെ ഭിന്നശേഷി സംവരണം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കർശന നടപടി

തിരുവനന്തപുരം:ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് ചില മാനേജ്‌മെന്റുകൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ...

നവരാത്രി ആഘോഷങ്ങൾ: 30നും അവധി പ്രഖ്യാപിച്ചു

നവരാത്രി ആഘോഷങ്ങൾ: 30നും അവധി പ്രഖ്യാപിച്ചു

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം:നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 30നും പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ...

സ്കൂളുകളിലെ തസ്തിക നിർണയം: ആധാർ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയേക്കും

സ്കൂളുകളിലെ തസ്തിക നിർണയം: ആധാർ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള വിദ്യാർഥികളുടെ കണക്കെടുപ്പിന് ആധാർ (യുഐഡി) വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയേക്കും. തസ്തിക നിർണയ ത്തിനുള്ള വിദ്യാർഥികളുടെ കണക്കെടുപ്പിന് ജനന സർട്ടിഫിക്കറ്റും പരിഗണിക്കാം എന്ന ധാരണയാണ്...

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നത്തിൽ എ​ൻ​ജി​നീ​യ​ർ ട്രെ​യി​നി​, ഓ​ഫി​സ​ർ ട്രെ​യി​നി: അപേക്ഷ ഒക്ടോബർ 10വരെ

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നത്തിൽ എ​ൻ​ജി​നീ​യ​ർ ട്രെ​യി​നി​, ഓ​ഫി​സ​ർ ട്രെ​യി​നി: അപേക്ഷ ഒക്ടോബർ 10വരെ

തിരുവനന്തപുരം: കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നമായ ഗു​വാ​ഹ​ത്തി​ ന്യൂ​മാ​ലി​ഗ​ഡ് റി​ഫൈ​ന​റി ലി​മി​റ്റഡിൽ ഗ്രാ​ജ്വേ​റ്റ് എ​ൻ​ജി​നീ​യ​ർ ട്രെ​യി​നി​, അ​സി​സ്റ്റ​ന്റ് ഓ​ഫി​സ​ർ ട്രെ​യി​നി​​ തസ്തികളിൽ നിയമനം നടത്തുന്നു. വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലാ​യി...

ആസ്പയർ സ്കോളർഷിപ്പ്: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

ആസ്പയർ സ്കോളർഷിപ്പ്: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ 2025-26 വർഷത്തെ ആസ്പയർ സ്കോളർഷിപ്പിന് ഓഫ്‌ ലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷ നൽകാം. അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന...

Useful Links

Common Forms