JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂരിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സ് കുട്ടികള്‍ക്കായി നാടകശില്‍പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26 മുതല്‍ 30 വരെ തൃശൂരിലെ ഡോ. ജോണ്‍മത്തായി സെന്ററിലാണ് ശില്‍പശാല. 10 വയസു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 9446371906, 9746798197, 0487 2385352