പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

കലാമിന്റെ
പുസ്തകം: \’വിദ്യാർഥികൾക്ക് വിജയമന്ത്രങ്ങൾ\’
പ്രകാശനം ചെയ്തു

Jul 24, 2022 at 1:15 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കോഴിക്കോട്: മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ വേറിട്ട ചിന്തകളെ കുറിച്ചുള്ള പുസ്തകമായ \’വിദ്യാർഥികൾക്ക് വിജയ മന്ത്രങ്ങൾ\’ പ്രകാശം ചെയ്തു. കോഴിക്കോട് പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച ശുഹൈബ തേക്കിൽ എഡിറ്ററായ പുസ്തകം പി.കെ പാറക്കടവ് ബൈജു സി പി ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
രാമേശ്വരത്തെ പത്രവിതരണക്കാരന്‍ പയ്യന്‍ രാജ്യത്തെ പ്രഥമ പൗരനോളം വളര്‍ന്ന കഥമാത്രമല്ലിത്. വിശ്വാസം കൊണ്ടു വിധിയെപ്പോലും മാറ്റിത്തീര്‍ക്കാന്‍ സാധിക്കുമെന്നു തെളിയിച്ചതിന്റെ വഴിയടയാളങ്ങളാണ്.👇🏻

അദ്ദേഹം ഏറെ സ്‌നേഹിച്ചത് വിദ്യാര്‍ഥികളെയാണ്. കൂടുതല്‍ സംവദിച്ചതും അവരോടാണ്. കലാം കുട്ടികള്‍ക്കായി നല്‍കാന്‍ കാത്തുവെച്ച മഹത്തായ ഉപദേശങ്ങളും നിർദേശങ്ങളുമാണ് ഈ പുസ്തകത്തിൽ ഉള്ളത്. വിദ്യാര്‍ഥികള്‍ക്ക് വിജയ മന്ത്രങ്ങള്‍ എന്ന തലക്കെട്ടുപോലെ തന്നെയാണതിലെ ആശയങ്ങളും. എന്നാല്‍ അധ്യാപകര്‍ക്കും കുട്ടികൾക്കും ഒരുപോലെ പ്രചോദനമായ പുസ്തകത്തിന്റെ എഡിറ്റർ ശുഹൈബ തേക്കിലാണ്. ചടങ്ങിൽ ഹംസ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. കെ.ഇ എൻ കുഞ്ഞഹമ്മദ്, കൽപ്പറ്റ നാരായണൻ , പി.കെ ഗോപി, ശുഹൈബതേക്കിൽ സംബന്ധിച്ചു.
ശരീഫ് കാപ്പാട് സ്വാഗതവും
ഷാജി കീഴരിയൂർ നന്ദിയും പറഞ്ഞു.

\"\"
\"\"

Follow us on

Related News

കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി: ഗ്രേസ്മാർക്ക് സംബന്ധിച്ചും പുതിയ തീരുമാനം ഉണ്ടാകും

കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി: ഗ്രേസ്മാർക്ക് സംബന്ധിച്ചും പുതിയ തീരുമാനം ഉണ്ടാകും

തിരുവനന്തപുരം:കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി...