JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി പുന:സംഘടിപ്പിച്ചു. കെ.ആര്‍ മീര (നോവല്‍),
ടി പത്മനാഭന്‍ (കഥ), പ്രൊഫ. മധുസൂദനന്‍ നായര്‍ (കവിത), നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ആര്‍.കെ ജയപ്രകാശ് എന്നിവരാണ് സമിതി അംഗങ്ങള്‍. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അദ്ധ്യക്ഷന്‍.