പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

അഖിലേന്ത്യാ സോഫ്റ്റ്‌ബേസ് ബോൾ: കാലിക്കറ്റിന് ഇരട്ടക്കിരീടം

Jul 9, 2022 at 3:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തേഞ്ഞിപ്പലം: രാജസ്ഥാനിലെ പാച്ചേരി ഭാരിയിലെ സിംഖാനിയ യൂണിവേഴ്സിറ്റിയിൽ നടന്ന അഖിലേന്ത്യാ യൂണിവേഴ്സിറ്റി സോഫ്റ്റ്‌ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി.
പുരുഷ വിഭാഗത്തിൽ ആതിഥേയരായ സിംഖാനിയ യൂണിവേഴ്സിറ്റിയെ 27- 22 നും, സെമി ഫൈനലിൽ അർണി യൂണിവേഴ്സിറ്റിയെ 15-5 നും, തോൽപ്പിച്ച കാലിക്കറ്റ് , ലീഗ് റൗണ്ടിൽ ബിലാസ്പൂർ യൂണിവേഴ്സിറ്റിയെ 9-7 നും ശിക്ഷാ അനുശന്ദൻ യൂണിവേഴ്സിറ്റി 15-10 നും, അലിഗഡ് യൂണിവേഴ്സിറ്റിയെ 40-20 നും തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്ട്മെൻറിലെ സൽമാനുൽ ഫാരിസിൻ്റെ ക്യാപ്റ്റൻസിയിൽ അണിനിരന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ,👇🏻👇🏻

\"\"


അമൽ ആനന്ദ്. കെ, ജിതിൻ. ഇ. ആർ, മുഹമ്മദ്‌ ബുർഹാൻ. പി. പി, മുഹമ്മദ്‌ യാസിർ, യാഥവ്‌ സി. എസ്, അഭിജിത്. പി.ജി, വിഷ്ണു. എസ് (എല്ലാവരും ഫാറൂക്ക് കോളേജ് ), ജിഷ്ണു. സി, മുഹമ്മദ് സൻവീൽ. എം, മുഹമ്മദ്‌ ഷൈജൽ.കെ. കെ, മുഹമ്മദ്‌ ഫൈജാസ്. കെ, അബ്ദുൽ ബാസിത് (ആർട്സ് കോളേജ് മീഞ്ചന്ത), അക്ഷയ്. വി. പി, ലിബിൻ നാഥ്. എം (ടി. എം. ജി. കോളേജ് തീരുർ ), അഖിൽ രാജ്. പി, സൽമാനുൽ ഫാരിസ്. എം (സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ), ഇന്ദു ചൂടൻ.എ. ബി, ജിത്തു ജെയിംസ് (ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഈസ്റ്റ്‌ ഹിൽ ) എന്നിവരെ പരിശീലിപ്പിച്ചത് AWH കോളേജിലെ കായിക വിഭാഗം മേധാവി മുഹമ്മദ് മുസ്തഫയും, അമൽ കോളേജ് നിലംബൂരിലെ കായിക വിഭാഗം മേധാവി
ഡോ. നാഫിഹ് ചെരപ്പുറത്ത് മാനേജരുമായിരുന്നു.👇🏻👇🏻

\"\"


കോഴിക്കോട് ഫറൂഖ് കോളേജ് അഭിലാഷ എ കെ യുടെ നേതൃത്വത്തിൽ അണിനിരന്ന വനിതാ ടീമിൽ, സന ജിൻസിയ, ശ്രുതി എം എസ്, റജ ഫാത്തിമ, അതുല്യ സി കെ, അനന്യ, സ്നേഹ വി ( ഫാറൂഖ് കോളേജ്, കാലിക്കറ്റ് ), സയന കെ, ബിൻഷാ, ശ്രീലക്ഷ്മി, അനഘ, സ്നേഹ ടി, ആര്യ, സാന്ദ്ര എം ( വിമല കോളേജ്, തൃശൂർ), കാവ്യാ കെ, അൻസ മോൾ രാജു ( മേഴ്‌സി കോളേജ്, പാലക്കാട്‌ ), അർഷ സത്യൻ ( അമൽ കോളേജ്, നിലമ്പൂർ), നുസൈബത്ത് സി വി (ഫാറൂഖ് ട്രെയിനിങ് കോളേജ്, കാലിക്കറ്റ്) എന്നിവരും, ടീമിനെ പരിശീലിപ്പിച്ചത് മുൻ ഇന്ത്യൻ ടീം കോച്ചും, ഐ.എച്ച്.ആർ.ഡി. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ കെ. ഹംസയും,
ടീം മാനേജറായി എ റണാകുളം എം.എസ്. സ്കൂളിലെ കായിക അദ്ധ്യാപികയായ മേരി അക്ഷയുമാണ്.

\"\"

Follow us on

Related News