പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

സ്വന്തം ലേഖകൻ

കാലിക്കറ്റ് സർവകലാശാല കായിക മേളയ്ക്ക് ഇന്ന് തുടക്കം

കാലിക്കറ്റ് സർവകലാശാല കായിക മേളയ്ക്ക് ഇന്ന് തുടക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായിക മേളയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന്വൈകീട്ട് 3.30 ന് വൈസ് ചാൻസലർ ഡോ. എം.കെ, ജയരാജ് പതാക ഉയർത്തും. സർവകലാശാലാ സ്റ്റേഡിയത്തിൽ കോവിഡ് മാനദണ്ഡങ്ങളും...

പ്ലസ്ടു കഴിഞ്ഞ മിടുക്കരെ കാത്ത് കാലിക്കറ്റ് ക്യാമ്പസിൽ  നാല് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍: അടുത്ത മാസം പ്രവേശന പരീക്ഷ

പ്ലസ്ടു കഴിഞ്ഞ മിടുക്കരെ കാത്ത് കാലിക്കറ്റ് ക്യാമ്പസിൽ നാല് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍: അടുത്ത മാസം പ്രവേശന പരീക്ഷ

തേഞ്ഞിപ്പലം:ഗവേഷണ നിലവാരത്തിലുള്ള ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിൽ ഈ അധ്യയന വര്‍ഷം മുതല്‍ നാല് പുതിയ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍. എം.എസ്.സി പ്രോഗ്രാമുകളായ...

നീറ്റ് പരീക്ഷ: ദുബായിലും കുവൈറ്റിലും പരീക്ഷയെഴുതാം

നീറ്റ് പരീക്ഷ: ദുബായിലും കുവൈറ്റിലും പരീക്ഷയെഴുതാം

തിരുവനന്തപുരം: പ്രവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചു. പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും...

99.98 ശതമാനം വിജയം: ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം വന്നു

99.98 ശതമാനം വിജയം: ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം വന്നു

ന്യൂഡൽഹി: ഈ വർഷത്തെ ഐ.സി.എസ്.ഇ പത്താം ക്ലാസ് ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസിൽ 99.76 ശതമാനവും പേർ വിജയിച്ചു. പരീക്ഷാ ഫലം...

സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി

സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി

ന്യൂഡൽഹി: 2021-22 വർഷത്തെ 10,12 ക്ലാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ലാസുകൾക്കായുള്ള പുതുക്കിയ സിലബസും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു....

28തസ്തികകളിലെ പി.എസ്.സി നിയമനം: ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം

28തസ്തികകളിലെ പി.എസ്.സി നിയമനം: ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ള 28 തസ്തികകളിലേക്ക് പിഎസ്.സി നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഓഗസ്റ്റ് 18വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സ്റ്റാഫ് നഴ്സ് ഗ്രേഡ് 11ന് 39,300-83,000...

സർവകലാശാലാ ക്യാമ്പസിൽ പ്രവേശനനിയന്ത്രണം

സർവകലാശാലാ ക്യാമ്പസിൽ പ്രവേശനനിയന്ത്രണം

തേഞ്ഞിപ്പലം: സർവകലാശാലാ ഓഫീസുകൾ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ ഡി സോണിൽ ഉൾപ്പെട്ടതിനാൽ പുറമേ നിന്നുള്ളവർക്ക് ജൂലായ് 23 വെള്ളിയാഴ്ച മുതൽ നിയന്ത്രണം നീങ്ങുന്നതു വരെ സർവകലാശാലയിലേക്ക് പ്രവേശനമുണ്ടാകില്ല....

പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകില്ലെന്ന് മുഖ്യമന്ത്രി:  സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം

പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകില്ലെന്ന് മുഖ്യമന്ത്രി: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ഓഗസ്റ്റ് 4ന് അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു...

ഉത്തരക്കടലാസുകൾ എവിടെ? നെഞ്ചുപൊട്ടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ

ഉത്തരക്കടലാസുകൾ എവിടെ? നെഞ്ചുപൊട്ടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർക്ക് പരാതി നൽകാനെത്തിയ വിദ്യാർഥികളെ പോലീസ് തടഞ്ഞു. 62 വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്ന...

കോവിഡ് വകവെയ്ക്കാതെ പരീക്ഷ: ബിടെക് ചോദ്യപേപ്പർ കെഎസ്‌യു പ്രവർത്തകർ വലിച്ചെറിഞ്ഞു.. കൊല്ലത്ത് ലാത്തിച്ചാർജ്ജ്

കോവിഡ് വകവെയ്ക്കാതെ പരീക്ഷ: ബിടെക് ചോദ്യപേപ്പർ കെഎസ്‌യു പ്രവർത്തകർ വലിച്ചെറിഞ്ഞു.. കൊല്ലത്ത് ലാത്തിച്ചാർജ്ജ്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അത് അവഗണിച്ച് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെ.എസ്.യു. പ്രവർത്തകർ ബി.ടെക് മൂന്നാം സെമസ്റ്റർ...

വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്

വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പൊതുപരിപാടികൾ നടക്കുമ്പോൾ വേദികളിൽ...

ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി...