പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ

Nov 18, 2025 at 10:22 pm

Follow us on

തിരുവനന്തപുരം:കാബിനറ്റ് സെക്രട്ടേറിയറ്റിൽ ടെക്നിക്കൽ വിഭാഗത്തിൽ ഡപ്യൂട്ടി ഫീൽഡ് ഓഫീസർ തസ്ത‌ികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 250 ഒഴിവുകളുണ്ട്. ഗേറ്റ് 2023/ 2024/ 2025 സ്കോർ മുഖേനയുള്ള നേരിട്ടുള്ള നിയമനമാണ്. ഐടി, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, സിവിൽ, മെക്കാനിക്കൽ, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ജിയോളജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഭാഗങ്ങളിൽ ബിഇ, ബിടെ ക്, എംഎസ് സി എന്നിവ വേണം. ഇതിന് പുറമെ ഗേറ്റ് സ്കോർ പരിശോധിക്കും. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 30വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 99,000 രൂപ ശമ്പളമായി ലഭിക്കും. ഫോട്ടോഗ്രാഫുകൾ, ആവശ്യമായ സർട്ടിഫിക്കറ്റുകൾ, അപൂർണ്ണമായതോ, ഒപ്പിടാത്തതോ,അല്ലെങ്കിൽ ഓവർറൈറ്റ് ചെയ്തതോ ആയ വിശദാംശങ്ങൾ ഇല്ലാത്ത അപേക്ഷകൾ നിരസിക്കപ്പെടും. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 14. ശരിയായി പൂരിപ്പിച്ച അപേക്ഷാ ഫോമും ആവശ്യമായ എല്ലാ രേഖകളും അടങ്ങിയ കവർ സാധാരണ തപാൽ വഴി ഇനിപ്പറയുന്ന വിലാസത്തിലേക്ക് അയയ്ക്കണം: Post Bag No. 001, Lodhi Road Head Post Office, New Delhi-110 003
കൂടുതൽ വിവരങ്ങൾക്ക്
https://cabsec.gov.in സന്ദർശിക്കുക.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...