പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

സ്വന്തം ലേഖകൻ

ഫോട്ടോ ജേർണലിസം കോഴ്സിന് അപേക്ഷിക്കാം

ഫോട്ടോ ജേർണലിസം കോഴ്സിന് അപേക്ഷിക്കാം

കോട്ടയം: സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെയും കോട്ടയം പ്രസ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിവർത്തിത ക്രൈസ്തവ/ ശുപാർശിത വിഭാഗക്കാർക്ക് ഫോട്ടോ ജേർണലിയം കോഴ്‌സ്...

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഒഴിവുകൾ .

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഒഴിവുകൾ .

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. കാസർകോട് ഹോമിൽ സോഷ്യൽ...

വിദ്യാർഥികളുടെ യാത്രനിരക്ക് ഭേദഗതിക്കായി 17ന് യോഗം ചേരും

വിദ്യാർഥികളുടെ യാത്രനിരക്ക് ഭേദഗതിക്കായി 17ന് യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെ വിദ്യാർഥി യാത്രനിരക്ക് ഭേദഗതി ചെയ്യുന്നതിന് കേരള ഫെയർ റിവിഷൻ കമ്മിറ്റി വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. 17ന് രാവിലെ 11ന് തൈക്കാട് ഗവ....

പരീക്ഷാക്കാലത്തെ ഭക്ഷണം: ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

പരീക്ഷാക്കാലത്തെ ഭക്ഷണം: ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

തിരുവനന്തപുരം: പരീക്ഷാക്കാലത്ത് ഭക്ഷണം കഴിക്കാതെയും ഉറക്കം ഉപേക്ഷിച്ചും പഠിക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. പഠനത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ശാരീരിക-മാനസികാരോഗ്യവും. പരീക്ഷാക്കാലത്ത് നന്നായി...

എൻജിനിയറിങ് ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

എൻജിനിയറിങ് ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ലാറ്ററൽ എൻട്രി വഴി നൽകുന്ന എൻജിനിയറിങ് ഡിപ്ലോമ സർട്ടിഫിക്കറ്റിന് (രണ്ട് വർഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോർഡ് ഓഫ്...

അവധിക്കാല ചുമർചിത്ര രചന കോഴ്‌സ്: 20 വരെ അപേക്ഷിക്കാം

അവധിക്കാല ചുമർചിത്ര രചന കോഴ്‌സ്: 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്‌കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് അനന്തവിലാസംകൊട്ടാരത്തിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ \'\'നിറച്ചാർത്ത് - 2020\'\' ചുമർചിത്രരചനാ അവധിക്കാല...

പ്രബന്ധങ്ങൾക്കും പ്രോജക്ട് റിപ്പോർട്ടുകൾ ക്കും ക്യാഷ് അവാർഡ് നൽകുന്നു

പ്രബന്ധങ്ങൾക്കും പ്രോജക്ട് റിപ്പോർട്ടുകൾ ക്കും ക്യാഷ് അവാർഡ് നൽകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലെ എം.ടെക്/ എം.ആർക്ക്/  പിഎച്ച്.ഡി സിവിൽ/ ആർക്കിടെക്ചർ വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥികളിൽ നിന്ന് \'\'കേരള കാലാവസ്ഥ പ്രതിരോധ ഭവന രൂപകല്പന\'\'...

മുഹമ്മ കെപിഎംയുപി സ്കൂളിലെ നവീകരിച്ച ലൈബ്രറി തുറന്നു

മുഹമ്മ കെപിഎംയുപി സ്കൂളിലെ നവീകരിച്ച ലൈബ്രറി തുറന്നു

ആലപ്പുഴ: മുഹമ്മ കെപിഎംയുപി സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ക്ലാസ്സ്‌ ലൈബ്രറികളുടെ സമർപ്പണവും കവി വയലാർ ശരത്ചന്ദ്രവർമ്മ നിർവഹിച്ചു. മുഹമ്മ കെപിമെമ്മോറിയൽ യുപി സ്കൂളിന്റെ ജീവകാരുണ്യ...

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് 13വരെ അപേക്ഷിക്കാം

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് 13വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും കോളജുകളിലെയും യുവജനോത്സവ പ്രതിഭകൾക്കാണ് അവസരം....

അവധിക്കാല ശാസ്ത്ര പ്രവൃത്തിപരിചയ ക്ലാസ്: 9 മുതൽ റജിസ്റ്റർ ചെയ്യാം

അവധിക്കാല ശാസ്ത്ര പ്രവൃത്തിപരിചയ ക്ലാസ്: 9 മുതൽ റജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്‌കൂൾ വിദ്യാർഥികൾക്കായി ഏപ്രിൽ - മെയ് മാസങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. അടിസ്ഥാന ശാഖകളിലെ...

ബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

ബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി റെഗുലർ...

സ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനം

സ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനം

കോഴിക്കോട്:സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ അക്കാദമിക...