തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലെ എം.ടെക്/ എം.ആർക്ക്/ പിഎച്ച്.ഡി സിവിൽ/ ആർക്കിടെക്ചർ വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥികളിൽ നിന്ന് ”കേരള കാലാവസ്ഥ പ്രതിരോധ ഭവന രൂപകല്പന” വിഷയത്തിലെ പ്രബന്ധങ്ങൾ/ പ്രോജക്ട് റിപ്പോർട്ടുകൾ ക്യാഷ് അവാർഡിനായി ക്ഷണിച്ചു. ഏറ്റവും മികച്ച പ്രബന്ധങ്ങൾ/ പ്രോജക്ട് റിപ്പോർട്ടിന് 50,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. പ്രൻസിപ്പൽ/ വകുപ്പ് തലവന്റെ സാക്ഷ്യപത്രത്തോടെ പ്രബന്ധങ്ങൾ/പ്രോജക്ട് റിപ്പോർട്ടിന്റെ പകർപ്പ് (രണ്ട് കോപ്പി) ഹൗസിംഗ് കമ്മീഷണർ, ഭവന നിർമ്മാണ (സാങ്കേതിക വിഭാഗം) വകുപ്പ്, ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, കെ.എസ്.എച്ച്.ബി. ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ 11 വരെ നൽകാം. ഫോൺ: 0471 2330720. ഇമെയിൽ: housingcommissioner@gmail.com.
പ്രബന്ധങ്ങൾക്കും പ്രോജക്ട് റിപ്പോർട്ടുകൾ ക്കും ക്യാഷ് അവാർഡ് നൽകുന്നു
Published on : March 04 - 2020 | 8:31 pm

Related News
Related News
പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം: അപേക്ഷ ഫെബ്രുവരി 15വരെ
SUBSCRIBE OUR YOUTUBE CHANNEL...
പത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്ട്രേഷൻ തുടങ്ങി
SUBSCRIBE OUR YOUTUBE CHANNEL...
സതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തം
SUBSCRIBE OUR YOUTUBE CHANNEL...
ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജി, പൗൾട്രി ഫാമിങ്: അപേക്ഷ 31വരെ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments