വിദ്യാർഥികളുടെ യാത്രനിരക്ക് ഭേദഗതിക്കായി 17ന് യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെ വിദ്യാർഥി യാത്രനിരക്ക് ഭേദഗതി ചെയ്യുന്നതിന് കേരള ഫെയർ റിവിഷൻ കമ്മിറ്റി വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. 17ന് രാവിലെ 11ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലാണ് യോഗം.

Share this post

scroll to top