പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

admin

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങളും കോംപ്രിഹെൻസീവ് വൈവ വോസിയും

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങളും കോംപ്രിഹെൻസീവ് വൈവ വോസിയും

കോട്ടയം:നാലാം സെമസ്റ്റർ എൽ.എൽ.എം(2020 അഡ്മിഷൻ റഗുലർ, 2017-2019 വരെ അഡ്മിഷൻ സപ്ലിമെൻററി, 2017ന് മുൻപുള്ള അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ് - മാർച്ച് 2023) പരീക്ഷകളിൽ വൈവ പരീക്ഷയ്ക്ക്...

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: ഫീസ് ഡിസംബർ 4വരെ

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: ഫീസ് ഡിസംബർ 4വരെ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ (2023-24) എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിംഗ് ഇംപയർഡ്), ടിഎച്ച്എസ്.mഎൽസി (ഹിയറിംഗ് ഇംപയേർഡ് പരീക്ഷകളുടെ വിജ്ഞാപനം...

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർഥിക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കണം: മന്ത്രി ജി.ആർ.അനിൽ

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർഥിക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കണം: മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം:വിദ്യാർത്ഥികൾക്കിടയിൽ കലാവസ്ഥയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന്റെ അനിവാര്യത ഏറ്റവും ഉയർന്നു നിൽക്കുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് മന്ത്രി ജി.ആർ...

രാജ്യത്തെ വിദ്യാർത്ഥികൾക്ക് ഇനി ആപാർ കാർഡ്: പുതിയ തിരിച്ചറിയൽ കാർഡ് സംവിധാനം ഉടൻ

രാജ്യത്തെ വിദ്യാർത്ഥികൾക്ക് ഇനി ആപാർ കാർഡ്: പുതിയ തിരിച്ചറിയൽ കാർഡ് സംവിധാനം ഉടൻ

തിരുവനന്തപുരം:രാജ്യത്തെ എല്ലാ സ്കൂൾ വിദ്യാർഥികൾക്കും ആധാർ മാതൃകയിൽ ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ''ഒരു രാജ്യം -ഒരു വിദ്യാർഥി ഐഡി'...

സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും ഇനിമുതൽ രാത്രികാല ക്ലാസുകൾ

സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും ഇനിമുതൽ രാത്രികാല ക്ലാസുകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും ഇനിമുതൽ രാത്രികാല ക്ലാസുകൾ നടത്താം. രാത്രികാല ക്ലാസുകൾ വിലക്കി സംസ്ഥാന ബാലാവകാശ കമ്മിഷൻ പുറപ്പെടുവിച്ച...

സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി പുറത്തുവിടില്ല

സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി പുറത്തുവിടില്ല

തിരുവനന്തപുരം:സ്കൂൾ കലോത്സവങ്ങളിലെ വിധികർത്താക്കളുടെ പേരും മറ്റു വിവരങ്ങളും ഇനി രഹസ്യമായി സൂക്ഷിക്കും. വിധികർത്താക്കളുടെ പേര് വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം...

എൻജിനീയറിങ് കോളജ് അധ്യാപകർക്ക് ഓൺലൈൻ വർക്ക്‌ഷോപ്പ്‌

എൻജിനീയറിങ് കോളജ് അധ്യാപകർക്ക് ഓൺലൈൻ വർക്ക്‌ഷോപ്പ്‌

തിരുവനന്തപുരം:കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും വിദ്യാർഥികളെയും വ്യാവസായിക ഗവേഷണങ്ങളിൽ ഭാഗഭാക്കാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ...

കേരളീയം ഓൺലൈൻ മെഗാ ക്വിസ്: സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാം

കേരളീയം ഓൺലൈൻ മെഗാ ക്വിസ്: സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാം

P തിരുവനന്തപുരം:കേരളീയത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ സർക്കാർ ജീവനക്കാർക്കും പങ്കെടുക്കാം. കേരളീയം വെബ്സൈറ്റിലൂടെയും (http://keraleeyam.kerala.gov.in) ക്യൂആർ കോഡ് സ്‌കാൻ...

കാലിക്കറ്റ് പരീക്ഷാഫലങ്ങൾ, പരീക്ഷകൾ, റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് പരീക്ഷാഫലങ്ങൾ, പരീക്ഷകൾ, റാങ്ക്‌ലിസ്റ്റ്

തേഞ്ഞിപ്പലം:ബിപിഇഎസ്. (ഇന്റഗ്രേറ്റഡ്) റാങ്ക്‌ലിസ്റ്റ്കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകള്‍, കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് എന്നിവയിലേക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തെ...

ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സ് പ്രവേശനം:അന്തിമ കാറ്റഗറി ലിസ്റ്റ്

ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സ് പ്രവേശനം:അന്തിമ കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് http://cee.kerala.gov.in ൽ...