പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

admin

യുജി, പിജി വിദൂര വിദ്യാഭ്യാസ പ്രവേശനം:രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20വരെ

യുജി, പിജി വിദൂര വിദ്യാഭ്യാസ പ്രവേശനം:രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20വരെ

Iതേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20ന്...

കാലിക്കറ്റിൽ അസി. പ്രെഫസര്‍, ലാബ് ടെക്‌നിഷ്യന്‍ നിയമനം

കാലിക്കറ്റിൽ അസി. പ്രെഫസര്‍, ലാബ് ടെക്‌നിഷ്യന്‍ നിയമനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു. താല്‍പര്യമുള്ള യോഗ്യരായവര്‍...

കാലിക്കറ്റ്‌ സർവകലാശാലയുടെ 7 പരീക്ഷാ വിവരങ്ങളും പരീക്ഷാ ഫലങ്ങളും

കാലിക്കറ്റ്‌ സർവകലാശാലയുടെ 7 പരീക്ഷാ വിവരങ്ങളും പരീക്ഷാ ഫലങ്ങളും

തേഞ്ഞിപ്പലം:അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 3-ന് തുടങ്ങും....

എംജി സർവകലാശാലയുടെ 6 പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ,പരീക്ഷാ കേന്ദ്രം

എംജി സർവകലാശാലയുടെ 6 പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ,പരീക്ഷാ കേന്ദ്രം

കോട്ടയം:ഒക്ടോബര്‍ 31 ന് ആരംഭിക്കുന്ന ബി.കോം സ്പെഷ്യല്‍ മെഴ്സി ചാന്‍സ്(ആനുവല്‍ സ്കീം-1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റഗുലര്‍, 1998 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ്...

കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ: പദ്ധതി തയ്യാറാക്കുമെന്ന് വി.ശിവൻകുട്ടി

കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ: പദ്ധതി തയ്യാറാക്കുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ സ്കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം ഹൈസ്കൂൾ തലം മുതൽ തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച...

പ്രിന്റിങ് ടെക്‌നോളജി ബിടെക് സ്‌പോട്ട് അഡ്മിഷന്‍, അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

പ്രിന്റിങ് ടെക്‌നോളജി ബിടെക് സ്‌പോട്ട് അഡ്മിഷന്‍, അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍, പ്രിന്റിങ് ടെക്‌നോളജി ബി.ടെക്. രണ്ടാം വര്‍ഷത്തിലേക്ക്, ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട് പ്രവേശനത്തിന് അവസരം....

പാരാമെഡിക്കൽ ഓപ്ഷൻ സമർപ്പണം 19മുതൽ

പാരാമെഡിക്കൽ ഓപ്ഷൻ സമർപ്പണം 19മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവർ ഒക്‌ടോബർ 19 മുതൽ 25...

കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന...

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാടിന്റെ മുന്നേറ്റം: സ്കൂൾ മാർ ബേസിൽ

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാടിന്റെ മുന്നേറ്റം: സ്കൂൾ മാർ ബേസിൽ

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ രണ്ടാം ദിനത്തിലേക്ക് നടന്നപ്പോൾ 7സ്വർണവും 7 വെള്ളിയും 4 വെങ്കലവും നേടി 60 പോയിന്റോടെ പാലക്കാട്‌ ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 4...

UGC, CSIR – NET പരിശീലനം: അപേക്ഷ നവംബർ 6വരെ

UGC, CSIR – NET പരിശീലനം: അപേക്ഷ നവംബർ 6വരെ

തിരുവനന്തപുരം:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന UGC/CSIR – NET പരീക്ഷാ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ / എയ്ഡഡ് കോളജുകൾ / യൂണിവേഴ്സിറ്റി കോളജുകളിൽ...

സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായം

സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായം

തിരുവനന്തപുരം:സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ...