പ്രധാന വാർത്തകൾ
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങിസംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽനാളെ 6ജില്ലകളിൽ പ്രാദേശിക അവധിതിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്: കലോത്സവത്തിനു തിരശീല വീഴുന്നുസ്കൂൾ കലോത്സവത്തിൽ പാലക്കാട്‌ മുന്നിൽ: തൃശൂരും കണ്ണൂരും തൊട്ടുപിന്നിൽസംസ്ഥാന സ്കൂൾ കലോത്സവം 2025: എ-ഗ്രേഡ് ജേതാക്കളെ പരിചയപ്പെടാംഅച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടംസംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി 

ഐസിടി അക്കാദി ഓഫ് കേരളയിൽ ഓൺലൈൻ ഓഫ്‌ലൈൻ കോഴ്സുകൾ: അപേക്ഷ സെപ്റ്റംബർ 10വരെ

Sep 9, 2024 at 11:00 am

Follow us on

തിരുവനന്തപുരം:ഐസിടി അക്കാദി ഓഫ് കേരളയിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ് (MERN), ഡാറ്റ സയൻസ് ആൻഡ് അനലറ്റിക്സ്, സോഫ്റ്റ് വേയർ ടെസ്റ്റിങ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. എല്ലാ കോഴ്സുകളും ഓൺലൈനായി പഠിക്കാനുള്ള സൗകര്യം ഉണ്ട്. എഞ്ചിനീയറിങ്, സയൻസ് വിഷയങ്ങളിൽ 3വർഷത്തെ ഡിപ്ലോമ ഉള്ളവർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർഥികക്കും അവസരമുണ്ട്. ഓൺലൈൻ കോഴ്‌സുകൾക്ക് 6 മാസവും, ഓഫ്‌ലൈൻ കോഴ്സുകൾക്ക് 3 മാസവുമാണ് കാലാവധി. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മുൻനിര ഐടി കമ്പനികളിൽ 125 മണിക്കൂർ ദൈർഘ്യമുള്ള ഇന്റേൺഷിപ്പും ലഭിക്കും. അപേക്ഷ നൽകാനുള്ള അവസാതീയതി സെപ്റ്റംബർ 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് http://ictkerala.org/registration സന്ദർശിക്കുക. ഫോൺ: 0471 2700811, 7594051437.

Follow us on

Related News