പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

Month: July 2024

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

തിരുവനന്തപുരം:കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ബി. ആർക് പ്രവേശന യോഗ്യതയിൽ പുതിയ വിജ്ഞാപനമിറക്കി. ​മിനിമം സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ഫ്...

എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്: അപേക്ഷ 17വരെ

എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്: അപേക്ഷ 17വരെ

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐഎൽഡിഎം) 2024-26 അധ്യായന വർഷത്തേക്കുള്ള എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സിനായുള്ള ഓൺലൈൻ...

എഞ്ചിനീയറിങ് പ്രവേശനം: എൻആർഐ സീറ്റുകൾ

എഞ്ചിനീയറിങ് പ്രവേശനം: എൻആർഐ സീറ്റുകൾ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എഞ്ചിനീയറിങ് കോളജുകളിൽ എൻആർഐ സീറ്റ് പ്രവേശനത്തിന് അവസരം. എറണാകുളം (0484 2575370, 8547005097) ചെങ്ങന്നൂർ (0479...

ബിടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ സമർപ്പണം ജൂലൈ 12വരെ

ബിടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ സമർപ്പണം ജൂലൈ 12വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് http://lbscentre.kerala.gov.in ൽ ലഭ്യമാണ്. റാങ്ക്...

സ്കൂളിൽ എത്തി ബാഗ് തുറന്നപ്പോൾ മലമ്പാമ്പ്

സ്കൂളിൽ എത്തി ബാഗ് തുറന്നപ്പോൾ മലമ്പാമ്പ്

തൃശൂർ: സ്കൂളിൽ എത്തിയ വിദ്യാർഥിനിയുടെ ബാഗിൽ മലമ്പാമ്പ്. ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പിന്റെ കുഞ്ഞിനെ...

കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 16 ഒഴിവുകൾ

കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 16 ഒഴിവുകൾ

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍) തസ്തികയിൽ 12 ഒഴിവുകളും, ഇംഗ്ലീഷ്-2, മലയാളം-1,...

എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ 1280 ഒഴിവ്: അപേക്ഷ ജൂലൈ 17വരെ

എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ 1280 ഒഴിവ്: അപേക്ഷ ജൂലൈ 17വരെ

തിരുവനന്തപുരം:കേന്ദ്ര ഗവ.സ്ഥാപനമായ എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1280 ഒഴിവുകളാണ് ഉള്ളത് . എട്ട് ഒഴിവ്...

യൂക്കോ ബാങ്കില്‍ 544 അപ്രന്റിസ്; അപേക്ഷ ജൂലൈ 16 വരെ

യൂക്കോ ബാങ്കില്‍ 544 അപ്രന്റിസ്; അപേക്ഷ ജൂലൈ 16 വരെ

തിരുവനന്തപുരം: കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 15000 രൂപയാണ് സ്റ്റൈപ്പന്റ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ...

ബാങ്കുകളിൽ ക്ലർക്ക് തസ്തികയിൽ 6128 ഒഴിവുകൾ; അപേക്ഷ ജൂലൈ 21വരെ

ബാങ്കുകളിൽ ക്ലർക്ക് തസ്തികയിൽ 6128 ഒഴിവുകൾ; അപേക്ഷ ജൂലൈ 21വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖലയിലുള്ള 11 ബാങ്കുകളിലേക്ക് ‘ക്ലർക്ക്’ തസ്തികയിലേക്കുള്ള നിയമത്തിനു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ (ഐ.ബി.പി.എസ്) അപേക്ഷകൾ ക്ഷണിച്ചു....

നേവിയിൽ പ്ലസ്ടു (ബി.ടെക്) കേഡറ്റ് എൻട്രി സ്കീം: അപേക്ഷ 20വരെ

നേവിയിൽ പ്ലസ്ടു (ബി.ടെക്) കേഡറ്റ് എൻട്രി സ്കീം: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ത്യൻ നേവിയിൽ പ്ലസ്ടു (ബി.ടെക്.) കേഡറ്റ് എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. പെർമനന്റ് കമ്മിഷൻ പ്രകാരമുള്ള വിജ്ഞാപനമാണ്. 40 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ...

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

മലപ്പുറം: കായിക മേളകൾക്കായ്വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ...

ചിക്കൻ പോക്സ് വ്യാപനം: അതവനാട് എൽപി, യുപി വിഭാഗം അടച്ചു

ചിക്കൻ പോക്സ് വ്യാപനം: അതവനാട് എൽപി, യുപി വിഭാഗം അടച്ചു

മലപ്പുറം: ജില്ലയിലെ തിരൂർ താലൂക്കിൽപ്പെട്ട ആതവനാട് ഗവ. ഹൈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ...

പ്ലസ് ടു  ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റം

പ്ലസ് ടു  ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു ഒന്നാംപാദ പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു. ഓഗസ്റ്റ് 18മുതൽ...