പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

Month: August 2023

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണം തിങ്കളാഴ്ച

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണം തിങ്കളാഴ്ച

തിരുവനന്തപുരം:സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളുടെ (രണ്ടാം ബാച്ച്) വിതരണം ആഗസ്റ്റ് 21ന് നടക്കും. വൈകീട്ട് 3.30ന് മസ്ക്കറ്റ്...

തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം

തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം

തിരുവനന്തപുരം:സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷം വിദ്യാഭ്യാസ ആനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്.എസ്.എൽ.സി...

പോളിടെക്‌നിക് ഡിപ്ലോമ: എൻ.സി.സി ക്വാട്ട പ്രവേശനം

പോളിടെക്‌നിക് ഡിപ്ലോമ: എൻ.സി.സി ക്വാട്ട പ്രവേശനം

തിരുവനന്തപുരം:പോളിടെക്‌നിക് കോളജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ട സീറ്റുകളിലേക്കുള്ള അഡ്മിഷൻ ആഗസ്റ്റ് 22ന് എസ്.ഐ.ടി.ടി.ടി.ആർ ഓഫീസിൽ നടക്കും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ...

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് അനുവദിക്കാത്തതിൽ ന്യുനപക്ഷ കമ്മിഷൻ കേസെടുത്തു

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് അനുവദിക്കാത്തതിൽ ന്യുനപക്ഷ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം:2022-23 വർഷത്തെ പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഒരു വർഷം പിന്നിട്ടിട്ടും സ്‌കോളർഷിപ്പ് അനുവദിച്ചില്ലെന്ന പരാതിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ...

കൊല്ലം മെഡിക്കൽ കോളജിൽ താത്കാലിക സ്റ്റാഫ് നഴ്സ് നിയമനം

കൊല്ലം മെഡിക്കൽ കോളജിൽ താത്കാലിക സ്റ്റാഫ് നഴ്സ് നിയമനം

കൊല്ലം:സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ് (13 ഒഴിവ്) തസ്തികയിലേക്ക്...

കെ-ടെറ്റ് പരീക്ഷ: യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന

കെ-ടെറ്റ് പരീക്ഷ: യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്, കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ്, കരമന ജി.ജി.എച്ച്.എസ്.എസ്, മണക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽ നടത്തിയ കെ-ടെറ്റ്...

KEAM 2023: എംബിബിഎസ് / ബിഡിഎസ് രണ്ടാം ഘട്ട അലോട്ട്മെന്റ്

KEAM 2023: എംബിബിഎസ് / ബിഡിഎസ് രണ്ടാം ഘട്ട അലോട്ട്മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും 2023 വര്‍ഷത്തെ എംബിബിഎസ്‌/ബിഡിഎസ്‌ കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട...

പിആർഡിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ: വിവിധ തസ്തികകളിൽ നിയമനം

പിആർഡിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ: വിവിധ തസ്തികകളിൽ നിയമനം

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ട്രേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും...

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണത്തിന് 5 കിലോഗ്രാം വീതം അരി

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണത്തിന് 5 കിലോഗ്രാം വീതം അരി

തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി...

പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ:അപേക്ഷ രാവിലെ 9മുതൽ

പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ:അപേക്ഷ രാവിലെ 9മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന്റെ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://hscap.keralà.gov.in എന്ന വെബ്സൈറ്റ് വഴി പരിശോധിക്കാം....

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

തേഞ്ഞിപ്പലം:വൈജ്ഞാനിക മേഖലയിൽ ആദ്യമായി മലയാളഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി...

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ...

സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (CBSE) 10,12...