Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Month: March 2021

ജെ.ഇ.ഇ പേപ്പര്‍ 2 എ, 2 ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജെ.ഇ.ഇ പേപ്പര്‍ 2 എ, 2 ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ജെ.ഇ. ഇ മെയിന്‍ പേപ്പര്‍ 2എ (ബി.ആര്‍ക്ക്), പേപ്പര്‍ 2ബി (ബി.പ്ലാനിങ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 23ന് നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം പരിശോധിക്കാന്‍...

എയ്ഡഡ് അധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

എയ്ഡഡ് അധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി: എയ്ഡഡ് അധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അധ്യാപകൻ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സ്റ്റേ. എയ്ഡഡ് അധ്യാപകർ തിരഞ്ഞെടുപ്പുകളിൽ...

ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ ഒന്നാംഘട്ട അലോട്ട്മെന്റ്

ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ ഒന്നാംഘട്ട അലോട്ട്മെന്റ്

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ എന്നിവയിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ്...

കെ.ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കെ.ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജനുവരിയില്‍ നടന്ന കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലമറിയാന്‍ https://ktet.kerala.gov.in/ , http://www.pareekshabhavan.gov.in/ എന്നീ വെബ്‌സൈറ്റുകള്‍ പരിശോധിക്കുക. നാലു...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മാറ്റി

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഏപ്രിൽ 7ന് നടക്കാനിരുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മെയ് 17 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. തിരഞ്ഞെടുപ്പും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളും നടക്കുന്ന സമയമായതിനാലാണ് ഏപ്രിൽ 7ൽ...

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍: സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം. എ. ഇക്കണോമിക്‌സ് റെഗുലര്‍/ സപ്ലിമെന്ററി (മെയ് 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും...

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ

കോട്ടയം : 2019 ഒക്ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ. സംസ്കൃതം ജനറൽ ആന്റ് സംസ്കൃതം സ്പെഷൽസ് (വേദാന്ത, വ്യാകരണ) പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ...

എം.ജി സര്‍വകലാശാല പരീക്ഷകളും  പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷകളും പരീക്ഷാഫലവും

കോട്ടയം: മൂന്ന്/അഞ്ച് വര്‍ഷ എല്‍.എല്‍.ബി. (19981999 സ്‌കീം) അദാലത്ത് സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ഏപ്രില്‍ 16 മുതല്‍ ആരംഭിക്കും. മാര്‍ച്ച് എട്ടിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീ രജിസ്‌ട്രേഷനുള്ള തീയതി നീട്ടി

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീ രജിസ്‌ട്രേഷനുള്ള തീയതി നീട്ടി

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ജനുവരി സെഷൻ റീ-രജിസ്ട്രേഷനുള്ള സമയം മാർച്ച് 31വരെ നീട്ടി. റീ-രജിസ്ട്രേഷനുള്ള സമയം 15ന് അവസാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട്...

എസ്.ബി.ഐ പി.ഒ പരീക്ഷ; അന്തിമ ഫലം പ്രസിദ്ധീകരിച്ചു

എസ്.ബി.ഐ പി.ഒ പരീക്ഷ; അന്തിമ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: എസ്.ബി.ഐ പി.ഒ പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു. https://www.sbi.co.in/ എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. മെയിന്‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞ...




സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

തിരുവനന്തപുരം: രാജ്യത്തെ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം...

മാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസ

മാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസ

തിരുവനന്തപുരം:ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ...

Click to listen highlighted text!