പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

Month: March 2021

കേരള സര്‍വകലാശാല പുതുക്കിയ പരീക്ഷാകേന്ദ്രവും പരീക്ഷാഫലവും

കേരള സര്‍വകലാശാല പുതുക്കിയ പരീക്ഷാകേന്ദ്രവും പരീക്ഷാഫലവും

തിരുവനന്തപുരം: കേരളസര്‍വകലാശാല ഏപ്രില്‍ 3 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എ. (എസ്.ഡി.ഇ. സി.എസ്.എസ്.) പരീക്ഷയ്ക്ക് തുമ്പ സെന്റ്.സേവ്യേഴ്സ് കോളജ് പരീക്ഷാകേന്ദ്രമായി അനുവദിച്ച വിദ്യാര്‍ത്ഥികള്‍...

എം. ജി സര്‍വകലാശാല അറിയിപ്പുകള്‍

എം. ജി സര്‍വകലാശാല അറിയിപ്പുകള്‍

കോട്ടയം: 2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം.എസ്.സി പ്ലാന്റ് ബയോടെക്നോളജി (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍...

കേരള സര്‍വകലാശാല അറിയിപ്പുകള്‍

കേരള സര്‍വകലാശാല അറിയിപ്പുകള്‍

തിരുവനന്തപുരം: കേരളസര്‍വകലാശാല 2021 മാര്‍ച്ച് 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) (2015 സ്‌കീം റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മാറ്റിവച്ച 2020 രണ്ടാം സെമസ്റ്റര്‍ യു.ജി (സി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 19,20 തിയതികളില്‍...

ഐ.എച്ച്.ആര്‍.ഡി കോഴ്‌സ് റഗുലര്‍/ സപ്ലിമെന്ററി പരീക്ഷ മെയ് മാസത്തില്‍

ഐ.എച്ച്.ആര്‍.ഡി കോഴ്‌സ് റഗുലര്‍/ സപ്ലിമെന്ററി പരീക്ഷ മെയ് മാസത്തില്‍

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി കോഴ്‌സ് റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ മെയ് മാസത്തില്‍ നടക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ ഡാറ്റ...

സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ജനുവരി സെഷനിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഫൈനല്‍, ഫൗണ്ടേഷന്‍ കോഴ്സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. icai.org, icaiexam.icai.org, caresults.icai.org, icai.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി...

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന് : അപേക്ഷ മാർച്ച് 24വരെ

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന് : അപേക്ഷ മാർച്ച് 24വരെ

ന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്ക്ക് മാർച്ച് 24വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 27നാണ് പ്രിലിമിനറി പരീക്ഷ. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര...

വിജ്ഞാന വ്യാപന മേഖലകളിൽ കൈകോർത്ത് ഓപ്പൺ സർവകലാശാലയും ഫാറൂഖ് കോളജും

വിജ്ഞാന വ്യാപന മേഖലകളിൽ കൈകോർത്ത് ഓപ്പൺ സർവകലാശാലയും ഫാറൂഖ് കോളജും

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാലയായ ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയും ഫാറൂഖ് കോളജും ചേർന്ന് വിജ്ഞാന വ്യാപന മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കും. ഇതു സംബന്ധിച്ച ധാരണപത്രം ശ്രീ നാരായണഗുരു...

സി.ബി.എസ്.ഇ പത്ത്,പന്ത്രണ്ട് ക്ലാസ് പരീക്ഷ; പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരം

സി.ബി.എസ്.ഇ പത്ത്,പന്ത്രണ്ട് ക്ലാസ് പരീക്ഷ; പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരം

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരം. ഏത് സ്‌കൂളിലാണോ പരീക്ഷയെഴുതാന്‍...

കണ്ണൂർ സർവകലാശാലയിൽ പുനഃപ്രവേശനത്തിനും കോളജ് മാറ്റത്തിനും അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയിൽ പുനഃപ്രവേശനത്തിനും കോളജ് മാറ്റത്തിനും അപേക്ഷിക്കാം

കണ്ണൂർ: സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകൾ, സർവകലാശാല പഠനവകുപ്പുകൾ, സെൻററുകൾ എന്നിവിടങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനും കോളജ് മാറ്റത്തിനും ഇപ്പോൾ...




ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ്...

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

ന്യൂഡൽഹി:എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവ് - 2025 (ESTIC)ന് നാള...